MalayalisNearMe Official

Post

👉ചൂട് ചായക്കൊപ്പം നല്ല മൊരിഞ്ഞ പഴംപൊരി കഴിച്ചിട്ട് എത്ര നാളായി? മുളക് ബജിയും ചട്ണിയും മിസ് ചെയ്യുന്നുണ്ടോ? നല്ല പൂ പോലെ വെന്ത കപ്പയും കുരുമുളകിട്ട ബീഫ് ഫ്രൈയും മീൻ കറിയും...എന്താ കോമ്പിനേഷൻ അല്ലേ..! 🤩🤩 എല്ലാം കഴിഞ്ഞു ഒരു കുലുക്കി സർബത്ത് കൂടെ ആയാലോ...?😋😋 𝗟𝗜𝗩𝗘 𝗧𝗛𝗔𝗧𝗧𝗨𝗞𝗔𝗗𝗔 👉𝐍𝐎𝐑𝐓𝐇 𝐀𝐌𝐄𝐑𝐈𝐂𝐀𝐍 𝐑𝐈𝐃𝐄𝐑𝐒 𝐂𝐔𝐏 𝐃𝐚𝐭𝐞: 𝐉𝐮𝐥𝐲 𝟏𝐬𝐭 & 𝟐𝐧𝐝 𝐕𝐞𝐧𝐮𝐞: 𝐇𝐚𝐦𝐢𝐥𝐭𝐨𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐢 𝐒𝐚𝐦𝐚𝐣𝐚𝐦 𝐆𝐫𝐨𝐮𝐧𝐝, 𝟏𝟎𝟗𝟓, 𝐖𝐨𝐨𝐝𝐛𝐮𝐫𝐧 𝐑𝐨𝐚𝐝, 𝐇𝐚𝐦𝐢𝐥𝐭𝐨𝐧, 𝐎𝐍- 𝐋𝟎𝐑 𝐈𝐏𝟎 . . . #thattukada #livethattukada #northamericanriderscup #riderscup #thanima #hamilton #cutlet #kulukki #sulaimani

Liked by Zakhariya Yehiya and 17 others

2.24K Views

No Comments