MalayalisNearMe Official

Post

അഭിനയം എന്ന വാക്കിനെപോലും അഭിനയം കൊണ്ട് അമ്പരപ്പിക്കുന്ന ആവേശത്തിന്റെ അവസാന വാക്ക് എന്നോണം മലയാളികൾ മനസ്സിൽ കുടിയിരുത്തിയ അത്ഭുതപ്രതിഭ. കാലമേ നിനക്ക് ഇനി പിറക്കുവോ ഇതുപോലെ ഒരു ഇതിഹാസം❣️💙 ഇന്ത്യൻ സിനിമയുടെ അഭിമാനം❣️ മലയാളികളുടെ അഹങ്കാരം🤗 ഞങ്ങളുടെ സ്വന്തം ലാലേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ🥰 Wishing A Very Happy Birthday to the Complete Actor Mohanlal 𝐂𝐨𝐦𝐦𝐞𝐧𝐭 𝐲𝐨𝐮𝐫 𝟓 𝐟𝐚𝐯𝐨𝐮𝐫𝐢𝐭𝐞 𝐜𝐡𝐚𝐫𝐚𝐜𝐭𝐞𝐫𝐬 𝐨𝐟 𝐋𝐚𝐥𝐞𝐭𝐭𝐚𝐧👇 . . #mohanlal #lalettan😘 #lalettan #happybirthdaymohanlal #mohanlal #canada #malayalisnearme #toronto #malayali #mallus #connectmalayalis #trending #kerala #ontariomalayalis

Liked by Sibi S

258 Views

No Comments