✨അയാൾക്ക് വേണ്ടി ആരും എവിടെയും പട്ടുമെത്തകള്‍ വിരിച്ചിരുന്നില്ല... ഒരു ഗോഡ്ഫാദറും അയാൾക്കായി വാദിച്ചില്ല...... പക്ഷേ നിങ്ങൾ തോറ്റെന്ന് വിധിയെഴുതാൻ തൂലികയെടുക്കമ്പോഴൊക്കെയും അത് പൂർത്തിയാക്കുന്നതിന് മുമ്പ് അയാൾ ഫീനിക്‌സ് പക്ഷിയേക്കാൾ വേഗത്തിൽ കുതിച്ചുയർന്നിട്ടുണ്ടാകും....🔥🔥🔥 ഫിയർലെസ് ക്രിക്കറ്റർ, സഞ്ജു സാംസൺ⭐ . .#IPLFinal #GTvsRR #IPL2022 #sanjusamson #rajasthanroyals #sanju #IPL202winners #IPL2022runnersup #kerala #malayali #malayalisnearme #malayalisnearmeapp #MNM #canadianmalayalis #malayalisincanada #tributeforsanjusamson