#miltonontario

MalayalisNearMe Official

Post

പിറവി @ BARN A Heartfelt Celebration of Unity and Tribute to Kerala! 🌴 October 26, 2024 - Saturday . Ticket Link in Bio 🎟️ For more details: +1 (647) 949-0664 #KeralaPiravi #KeralaDay #GodsOwnCountry #KeralaCulture #KeralaHeritage #KeralaTradition #KeralaCelebration #KeralaHistory #MiltonMalayalees #MiltonOntario #Milton #MalayalisNearMe #CanadianMalayali #OntarioMalayali

Liked by Kamal Pillai

148 Views

2 months ago

MalayalisNearMe Official

Post

ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനത്തിന്റെയും ആശയങ്ങൾ തീർത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയർത്തിയത്. എന്നാല്‍ ഇപ്പോൾ നമ്മുടെ സഹോദരങ്ങൾ നേരിടുന്ന ദുരന്തങ്ങളിൽ അവർക്ക് താങ്ങായി ഇവിടെയുള്ള നാമേവരും ഒരുമയോടെ നിൽക്കേണ്ട ഘട്ടമാണിത്. ആ ശ്രമങ്ങൾക്ക് ഊർജ്ജം പകരും വിധം നമ്മുടെ നാടിനെ അതിന്റെ സമസ്ത നേട്ടങ്ങളോടും കൂടി ലോകത്തിന്റെയാകെ മുന്നിൽ അവതരിപ്പിക്കാനുള്ള വലിയ ഒരു ശ്രമം 'പിറവി' എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്. കേരളീയതയുടെ ആഘോഷമാണിത്. സ്വന്തം ഭാഷയിലും സംസ്കാരത്തിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ജനതയുടെ സർഗാത്മകതയുടെ ആവിഷ്കാരം കൂടിയാണ് മിൽട്ടൺ മലയാളീസ് സംഘടിപ്പിക്കുന്ന 'പിറവി' പിറവി @ BARN A Heartfelt Celebration of Unity and Tribute to Kerala! 🌴 October 26, 2024 - Saturday . Ticket Link in Bio 🎟️ For more details: +1 (647) 949-0664 #KeralaPiravi #KeralaDay #GodsOwnCountry #KeralaCulture #KeralaHeritage #KeralaTradition #KeralaCelebration #KeralaHistory #MiltonMalayalees #MiltonOntario #Milton #MalayalisNearMe #CanadianMalayali #OntarioMalayali

200 Views

4 months ago

MalayalisNearMe Official

Post

ജീവനും ജീവിതവും നഷ്ടമായ നമ്മുടെ സഹോദരങ്ങളുടെ കാഴ്ചകൾ സാമൂഹിക സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നതിനിടയിലും പ്രതീക്ഷകളുടെ നല്ല നാളെകള്‍ സ്വപ്നം കാണുകയാണ് ദൈവത്തിന്‍റെ സ്വന്തം നാട്. പിറവി @ BARN A Heartfelt Celebration of Unity and Tribute to Kerala! 🌴 October 26, 2024 - Saturday . Ticket Link: https://miltonmalayalees.ticketspice.com/milton-malayalees-piravi--barn-2024 For more details: +1 (647) 949-0664 #KeralaPiravi #KeralaDay #GodsOwnCountry #KeralaCulture #KeralaHeritage #KeralaTradition #KeralaCelebration #KeralaHistory #MiltonMalayalees #MiltonOntario #Milton #MalayalisNearMe #CanadianMalayali #OntarioMalayali

166 Views

4 months ago

Showing results 1 3 of 3