കാലങ്ങളായി കാനഡയിലെ മലയാളികളുൾപ്പെടുന്ന സൗത്ത് ഇന്ത്യൻസ് നേരിടുന്ന അവഗണയാണ് CINEPLEX ന്റെ ഭാഗത്തു നിന്നുള്ളത്. അതോടൊപ്പം ഈ മഞ്ഞിലും ദൂരെ സ്ഥലങ്ങളിൽ നിന്ന് വന്നവർക്ക് പോലും അവസാന നിമിഷമാണ് ഷോ ക്യാൻസൽ ആയി എന്ന വിവരം അറിയാൻ സാധിച്ചത്. എന്നാൽ സിനിമ കണ്ടവരിൽ പലർക്കും അതൊരു LJP സിനിമയാണ് എന്ന സത്യം ഉൾക്കൊള്ളാനായിട്ടില്ല. അത്കൊണ്ട് ഈ സിനിമ നമ്മുടെ എല്ലാവരുടെയും അവസ്ഥയെ കാണിക്കാൻ ഉണ്ടാക്കിയതാണ്. #MalaikottaiVaaliban #MKV #LJP #LijoJosePallissery