#tugofwar

Thanima Kerala Kitchen

Post

👉 വാശിയേറിയ വടംവലി നടക്കുമ്പോ ഒരു ചൂട് കട്ടനും ഒരു മുളക് ബജിയും എടുത്താലോ? 🤩🤩 വടംവലിയിൽ വാശി വേണം....അത് ചർച്ച ചെയ്യുമ്പോ നല്ല ചൂട് പൊറോട്ടയും ബീഫും ആയാലോ? 🤩🤩 നാട്ടിൽ കൂട്ടുകാരോടൊപ്പം വൈകുന്നേരങ്ങളിൽ തട്ടുകടകളിൽ നിന്ന് കഴിച്ചിരുന്ന കപ്പ ബിരിയാണിയുടെ രുചി ഇവിടെ കിട്ടിയാൽ എങ്ങനെ ഉണ്ടാകും?? 😋😋 𝗟𝗜𝗩𝗘 𝗧𝗛𝗔𝗧𝗧𝗨𝗞𝗔𝗗𝗔 👉𝗧𝗨𝗚 𝗢𝗙 𝗪𝗔𝗥 - 𝟮𝟬𝟮𝟮 𝐃𝐚𝐭𝐞: 𝐉𝐮𝐥𝐲 𝟯𝗿𝗱 𝐕𝐞𝐧𝐮𝐞: 𝟭𝟰𝟲𝟮 𝗬𝗢𝗥𝗞 𝗥𝗱, 𝗡𝗜𝗔𝗚𝗔𝗥𝗔 𝗢𝗡-𝗧𝗛𝗘-𝗟𝗔𝗞𝗘 . . . #thattukada #livethattukada #tugofwar #thanima #niagara #cutlet #kulukki #sulaimani #appam #porotta

Liked by Mary Jinson and 3 others

491 Views

1 year ago

Thanima Kerala Kitchen

Post

✨👉കപ്പ വന്നു മീൻകറിയിൽ വീണാലും മീൻകറി വന്നു കപ്പയിൽ വീണാലും എന്താ സംഭവിക്കുക എന്ന് പ്രത്യേകിച്ചു പറയണ്ടതില്ലല്ലോ........... !!!! പൂ പോലെ വെന്ത കപ്പയും കുടംപുളിയിട്ട വെച്ച നല്ല അസൽ മീൻകറിയും കഴിക്കാൻ തനിമയുടെ തട്ടുകടയിലേക്ക് പോന്നോളൂ....🤩🤩 📢 𝗟𝗜𝗩𝗘 𝗧𝗛𝗔𝗧𝗧𝗨𝗞𝗔𝗗𝗔 👉 𝗧𝗨𝗚 𝗢𝗙 𝗪𝗔𝗥 - 𝟮𝟬𝟮𝟮 👉 𝐃𝐚𝐭𝐞: 𝐉𝐮𝐥𝐲 𝟑𝟎𝐭𝐡 𝐕𝐞𝐧𝐮𝐞: 𝐇𝐌𝐒 𝐏𝐚𝐫𝐤, 𝟏𝟎𝟗𝟓 𝐖𝐨𝐨𝐝𝐛𝐮𝐫𝐧 𝐑𝐝. 𝐇𝐚𝐦𝐢𝐥𝐭𝐨𝐧 𝐎𝐍, 𝐋𝐎𝐑 𝐈𝐏𝐎 #thattukada #livethattukada #tugofwar #thanima #foodie❤️

Liked by Ajish Nelliparambil Aravindakshan and 1 others

576 Views

1 year ago

Thanima Kerala Kitchen

Post

👉 അങ്ങനെ നമ്മുടെ ബീഫും...പഴംപൊരിയും ...ഒന്നിക്കുകയാണ് ...സുർത്തുക്കളെ ...ഒന്നിക്കുകയാണ് .....♥️😋😋😋 ഇവരുടെ അഗാധമായ പ്രണയത്തെ അടുത്തറിയാൻ ജൂലൈ 30 ആം തിയതി തനിമയുടെ തട്ടുകഥയിലേക്ക് പോന്നോളീ....😄 📢 𝗟𝗜𝗩𝗘 𝗧𝗛𝗔𝗧𝗧𝗨𝗞𝗔𝗗𝗔 👉 𝗧𝗨𝗚 𝗢𝗙 𝗪𝗔𝗥 - 𝟮𝟬𝟮𝟮 👉 𝐃𝐚𝐭𝐞: 𝐉𝐮𝐥𝐲 𝟑𝟎𝐭𝐡 𝐕𝐞𝐧𝐮𝐞: 𝐇𝐌𝐒 𝐏𝐚𝐫𝐤, 𝟏𝟎𝟗𝟓 𝐖𝐨𝐨𝐝𝐛𝐮𝐫𝐧 𝐑𝐝. 𝐇𝐚𝐦𝐢𝐥𝐭𝐨𝐧 𝐎𝐍, 𝐋𝐎𝐑 𝐈𝐏𝐎 #thattukada #livethattukada #tugofwar #thanima #foodie❤️

Liked by Robin Cherian

1 Comments 574 Views

1 year ago

Thanima Kerala Kitchen

Post

🤩🤩തനി നാടൻ കപ്പ ബിരിയാണി കഴിക്കാൻ നേരെ വന്നോ തനിമയിലേക്ക്...🤤🤤 📢 𝗟𝗜𝗩𝗘 𝗧𝗛𝗔𝗧𝗧𝗨𝗞𝗔𝗗𝗔 👉 𝗧𝗨𝗚 𝗢𝗙 𝗪𝗔𝗥 - 𝟮𝟬𝟮𝟮 👉 𝐃𝐚𝐭𝐞: 𝐉𝐮𝐥𝐲 𝟑𝟎𝐭𝐡 𝐕𝐞𝐧𝐮𝐞: 𝐇𝐌𝐒 𝐏𝐚𝐫𝐤, 𝟏𝟎𝟗𝟓 𝐖𝐨𝐨𝐝𝐛𝐮𝐫𝐧 𝐑𝐝. 𝐇𝐚𝐦𝐢𝐥𝐭𝐨𝐧 𝐎𝐍, 𝐋𝐎𝐑 𝐈𝐏𝐎 #thattukada #livethattukada #tugofwar #thanima #foodie❤️

Liked by Adarsh Ravindran

561 Views

1 year ago

Thanima Kerala Kitchen

Post

👉കാലിച്ചായ, പാൽ ചായ, കട്ടൻ ചായ, 👉മീഡിയം ചായ, പെണ്ണുകാണൽ ചായ, സ്ട്രോങ്ങ് ചായ, പൊടിച്ചായ, വിത്ത്ഔട്ട്, മധുരം കമ്മി... ഒരു ചായ കുടിച്ചാൽ തീരണ പ്രശ്നേ പലപ്പോഴും ഉണ്ടാവൂ... അപ്പൊ എങ്ങനാ ഓരോ ചായ കുടിച്ചാലോ?😁😁 🤩CHAYAKADA🤩 TUG OF WAR - 2022 Date: July 30th Venue: HMS Park, 1095 Woodburn Rd. Hamilton ON, LOR IPO #chayakada #livechayakada #tugofwar #thanima #foodie

Liked by Kochumon SR

635 Views

1 year ago

Thanima Kerala Kitchen

Post

👉 കൂടുതൽ അലങ്കാരം ഒന്നും വേണ്ട അല്ലെ😍 നമ്മുടെ സ്വന്തം പൊറോട്ടയും ബീഫും 😋😋👌🏻 തനതായ രുചിക്കൂട്ടുകൾ കൊണ്ട് പാകം ചെയ്ത ബീഫും നല്ല ചൂടൻ പൊറോട്ടയും...... പഴയ ചായക്കടകൾ മിസ് ചെയ്യുന്നുണ്ടെങ്കിൽ പോവാൻ പറ്റിയ സ്ഥലമാണ് നമ്മുടെ തനിമയുടെ തട്ടുകട . . . . 📢𝗟𝗜𝗩𝗘 𝗧𝗛𝗔𝗧𝗧𝗨𝗞𝗔𝗗𝗔 👉𝗧𝗨𝗚 𝗢𝗙 𝗪𝗔𝗥 - 𝟮𝟬𝟮𝟮 𝐃𝐚𝐭𝐞: 𝐉𝐮𝐥𝐲 𝟑𝟎𝐭𝐡 𝐕𝐞𝐧𝐮𝐞: 𝐇𝐌𝐒 𝐏𝐚𝐫𝐤, 𝟏𝟎𝟗𝟓 𝐖𝐨𝐨𝐝𝐛𝐮𝐫𝐧 𝐑𝐝. 𝐇𝐚𝐦𝐢𝐥𝐭𝐨𝐧 𝐎𝐍, 𝐋𝐎𝐑 𝐈𝐏𝐎 . . #thattukada #livethattukada #tugofwar #thanima #foodie❤️

555 Views

1 year ago

Thanima Kerala Kitchen

Post

😋😋നല്ല മൊരിഞ്ഞ അടിച്ചു പരത്തിയ പൊറോട്ട, അതിലും കിടിലൻ ബീഫ് ഫ്രൈ, നല്ല ഒന്നാംതരം പോത്തിറച്ചി നാടൻ മസാലയും ചേർത്ത് നല്ല അടിപൊളി കപ്പ വന്നു മീൻകറിയിൽ വീണാലും മീൻകറി വന്നു കപ്പയിൽ വീണാലും എന്താ സംഭവിക്കുക എന്ന് പ്രത്യേകിച്ചു🤩🤩 പണ്ട് നമ്മൾ കോട്ടയത്തെ കല്യാണ വീടുകളിൽ ഒക്കെ കല്യാണത്തിന് തലേന്ന് പോയാൽ കിട്ടുന്ന ഒരു വിഭവമുണ്ട് - കപ്പ ബിരിയാണി, അല്ലെങ്കിൽ എല്ലും കപ്പയും, അതുമല്ലെങ്കിൽ ഏഷ്യാഡ് എന്നൊക്കെ പറയും. നല്ല പോത്തിന്റെ നെഞ്ചടി ഒക്കെ കൂട്ടി ഉണ്ടാക്കുന്ന കപ്പ ബിരിയാണി ഒരു സംഭവം തന്നെയാ 🤩LIVE THATTUKADA🤩 TUG OF WAR - 2022 Date: July 30th Venue: HMS Park, 1095 Woodburn Rd. Hamilton ON, LOR IPO #thattukada #livwthattukada #tugofwar #thanima #foodie

622 Views

1 year ago

Thanima Kerala Kitchen

Post

വാശിയേറിയ വടംവലി നടക്കുമ്പോ ഒരു ചൂട് കട്ടനും ഒരു മുളക് ബജിയും എടുത്താലോ? വടംവലിയിൽ വാശി വേണം....അത് ചർച്ച ചെയ്യുമ്പോ നല്ല ചൂട് പൊറോട്ടയും ബീഫും ആയാലോ? നാട്ടിൽ കൂട്ടുകാരോടൊപ്പം വൈകുന്നേരങ്ങളിൽ തട്ടുകടകളിൽ നിന്ന് കഴിച്ചിരുന്ന കപ്പ ബിരിയാണിയുടെ രുചി ഇവിടെ കിട്ടിയാൽ എങ്ങനെ ഉണ്ടാകും?? LIVE THATTUKADA TUG OF WAR - 2022 Date: July 30th Venue: HMS Park, 1095 Woodburn Rd. Hamilton ON, LOR IPO #thattukada #livethattukada #tugofwar #thanima #foodie

578 Views

1 year ago

Showing results 1 8 of 8