70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ: ഋഷഭ് ഷെട്ടി മികച്ച ചിത്രം: ആട്ടം മികച്ച മലയാള ചിത്രം: സൗദി വെള്ളക്ക മികച്ച ബാല താരം: ശ്രീപത് മികച്ച എഡിറ്റർ: മഹേഷ് ഭുവനന്ദ് മികച്ച പിന്നണി ഗായിക: ബോംബെ ജയശ്രീ മികച്ച തിരക്കഥ: ആനന്ദ് ഏകർഷി കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികള്‍ മികച്ച ചിത്രം: കാതല്‍ (സംവിധാനം ജിയോ ബേബി) മികച്ച നടൻ പൃഥ്വിരാജ് (ആടുജീവിതം) മികച്ച നടി ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രൻ (തടവ്) മികച്ച സംവിധായകൻ: ബ്ലസ്സി (ആടുജീവിതം) #indiancinema #mollywood #filmawards #PrithvirajSukumaran #Aadujeevitham #filmawards #KeralaStateFilmAward #aattammovie #malayalamcinemas #movie #thegoatlife #urvashi #ullozhukku #mammootty #KaathalTheCore #StateAward #filmawards #mollywood #MalayalisNearMe #MalayalisNearMeApp