#mammootty

MalayalisNearMe Official

Post

🎞️𝐃𝐞𝐛𝐮𝐭𝐚𝐧𝐭 𝐝𝐢𝐫𝐞𝐜𝐭𝐨𝐫 𝐑𝐚𝐭𝐡𝐞𝐞𝐧𝐚 𝐏𝐓'𝐬 𝐦𝐮𝐜𝐡 𝐚𝐧𝐭𝐢𝐜𝐢𝐩𝐚𝐭𝐞𝐝 𝐦𝐨𝐯𝐢𝐞 '𝐏𝐮𝐳𝐡𝐮' 𝐢𝐬 𝐚𝐥𝐥 𝐬𝐞𝐭 𝐭𝐨 𝐫𝐞𝐥𝐞𝐚𝐬𝐞 𝐨𝐧 𝐒𝐨𝐧𝐲𝐋𝐢𝐯 𝐢𝐧 𝐭𝐰𝐨 𝐝𝐚𝐲𝐬.🍿 👉Now, 𝙖𝙘𝙩𝙤𝙧 𝙈𝙖𝙢𝙢𝙤𝙤𝙩𝙮 𝙬𝙝𝙤 𝙬𝙞𝙡𝙡 𝙗𝙚 𝙨𝙚𝙚𝙣 𝙞𝙣 𝙖 𝙣𝙚𝙜𝙖𝙩𝙞𝙫𝙚 𝙨𝙝𝙖𝙙𝙚 𝙞𝙣 𝙩𝙝𝙚 𝙢𝙤𝙫𝙞𝙚 has urged viewers to watch the film.🎞️ This will be the actor's first direct OTT release. Actress Parvathy Thiruvothu will also play a major role in the movie. The makers of 'Puzhu' have managed to build anticipation in viewers who have watched the movie's recently released trailer.🍁🍁 . . #mammootty #mammookka #puzhu #puzhumovie #newmalayalammovie #OTTreleasedmovies #sonyliv #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #mammoottyfanscanada

Liked by Arun v and 4 others

803 Views

2 years ago

MalayalisNearMe Official

Post

😍𝗠𝗮𝗺𝗺𝗼𝗼𝘁𝘁𝘆’𝘀 𝗺𝘂𝗰𝗵 𝗮𝗻𝘁𝗶𝗰𝗶𝗽𝗮𝘁𝗲𝗱 𝗺𝗼𝘃𝗶𝗲- 𝗖𝗕𝗜 𝟱: 𝗧𝗵𝗲 𝗕𝗿𝗮𝗶𝗻 𝘄𝗶𝗹𝗹 𝗯𝗲 𝗿𝗲𝗹𝗲𝗮𝘀𝗲𝗱 𝘄𝗼𝗿𝗹𝗱𝘄𝗶𝗱𝗲 𝗼𝗻 𝗠𝗮𝘆 𝟭🎞️ It is the fifth in the series of the acclaimed 🔍CBI franchise in which 𝑴𝒂𝒎𝒎𝒐𝒐𝒕𝒕𝒚 𝒑𝒍𝒂𝒚𝒔 𝒕𝒉𝒆 𝒊𝒄𝒐𝒏𝒊𝒄 𝑪𝑩𝑰 𝒐𝒇𝒇𝒊𝒄𝒆𝒓 𝒏𝒂𝒎𝒆𝒅 𝑺𝒆𝒕𝒉𝒖𝒓𝒂𝒎𝒂 𝑰𝒚𝒆𝒓. All the movies in the franchise are directed by K Madhu and written by SN Swami. The teaser of CBI 5 is already trending on social media and it hints that𝑺𝒆𝒕𝒉𝒖𝒓𝒂𝒎𝒂 𝑰𝒚𝒆𝒓 𝒘𝒊𝒍𝒍 𝒃𝒆 𝒊𝒏𝒗𝒆𝒔𝒕𝒊𝒈𝒂𝒕𝒊𝒏𝒈 𝒂 𝒄𝒂𝒔𝒆 𝒐𝒇 𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒊𝒎𝒑𝒐𝒓𝒕𝒂𝒏𝒄𝒆 𝒕𝒉𝒊𝒔 𝒕𝒊𝒎𝒆. 𝑰𝒕 𝒃𝒆𝒈𝒊𝒏𝒔 𝒘𝒊𝒕𝒉 𝑴𝒂𝒎𝒎𝒐𝒐𝒕𝒕𝒚’𝒔 𝒄𝒉𝒂𝒓𝒂𝒄𝒕𝒆𝒓- 𝑺𝒆𝒕𝒉𝒖𝒓𝒂𝒎 𝑰𝒚𝒆𝒓 𝒇𝒊𝒏𝒅𝒊𝒏𝒈 𝒂 𝒄𝒐𝒎𝒎𝒐𝒏 𝒍𝒊𝒏𝒌 𝒃𝒆𝒕𝒘𝒆𝒆𝒏 𝒕𝒉𝒆 𝒂𝒔𝒔𝒂𝒔𝒔𝒊𝒏𝒂𝒕𝒊𝒐𝒏𝒔 𝒐𝒇 𝑺𝒂𝒏𝒋𝒂𝒚 𝑮𝒂𝒏𝒅𝒉𝒊, 𝑰𝒏𝒅𝒊𝒓𝒂 𝑮𝒂𝒏𝒅𝒉𝒊, 𝒂𝒏𝒅 𝑹𝒂𝒋𝒊𝒗 𝑮𝒂𝒏𝒅𝒉𝒊. The movie will be distributed by 𝟮 𝗞𝗲𝗿𝗮𝗹𝗮 𝗘𝗻𝘁𝗲𝗿𝘁𝗮𝗶𝗻𝗺𝗲𝗻𝘁 𝗡𝗲𝘁𝘄𝗼𝗿𝗸 in Canada. Watch it in the nearest theatre.📽️.🍿🥤 . . #CBI #mammootty #mammookka #CBI5 #malayalisnearme #malayalisnearmeapp #CBImovie #investigativethiller #malayalammovireview #malayalamnewmovies #CBI5:thebrain #newmalayalammovie #sethuramaiyer

Liked by Tom Varughese and 4 others

2.34K Views

2 years ago

2Kerala Entertainment Network Canada

Post

Please Share August 23rd 7:00pm 2KERALA ENTERTAINMENT NETWORK Film: KING OF KOTHA 🔥🔥(with subtitle) #Malayalam #Tamil #Telugu #Hindi Email: 2keralacanada@gmail.com Biju Thayilchira 647-892-7650 http://www.2keralacanada.com DQ in #kingofkotha #BijuThayilchira #Mammootty #dqfilms #dulqersalman #zeestudio #WayfarerFilms #Malayalam #Tamil #Telugu #woodsidecinemas #yorkcinemas #albioncinemas #centralparkwaycinemas#indianmoviesincanada #malayalammovies #telugumovies #zeetv 🙏 please share 🙏 Thank you 🙏 https://chat.whatsapp.com/Dq9PfctAAgh3R5SIHWTaKg

Liked by niehaal l and 1 others

800 Views

10 months ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐏𝐮𝐳𝐡𝐮 (Malayalam/Tamil/Hindi/Kannada/Telugu- 2022) 𝗜𝗠𝗗𝗯 𝟕/𝟭𝟬 ഇഴഞ്ഞു നീങ്ങുന്ന....കാർന്നു കാർന്നു തിന്നുന്ന പുഴു. പക്ഷെ പുഴുവിനെ അത്ര ഒരു ചെറിയ ജീവിയായി കാണരുത്, പരീക്ഷിത്ത് രാജാവിനെ കൊല്ലാൻ നാഗ രാജാവായ തക്ഷകന്‌ പോലും ഒരു പുഴുവിന്റെ രൂപം സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. അതെ....റത്തീനയുടെ, മമ്മൂക്കയുടെ പുഴുവും പറയുന്നത് ഇത്തരത്തിലുള്ള ഒരു രാജാവിന്റെയും തക്ഷകന്റെയും കഥയാണ്. തന്റെ അഭിനയ ജീവിതത്തിൽ ഇത് വരെ ഒരു നെഗറ്റിവ് റോൾ ചെയ്യാത്ത മഹാനടൻ ആദ്യമായി ഇത്തരത്തിലുള്ള ഒരു കഥാപാത്രമായത് റത്തീന എന്ന സംവിധായകയിലുള്ള വിശ്വാസത്തിലാണ്. ഓരോ വ്യക്തികളും ഓരോ മാനസിക വ്യാപാരങ്ങളിലാണ് ജീവിക്കുക. ചിന്തകള്‍ അത്രത്തോളം വ്യത്യസ്തമാണ്. എല്ലാവരോടും തന്റെ നേട്ടങ്ങളും നിലനിൽപ്പും മാത്രം കണ്ടു പ്രവർത്തിക്കുന്ന മമ്മൂക്കയുടെ ഹരി എന്ന കഥാപാത്രം അച്ഛന്റെയും മകന്റെയും ഭാഗങ്ങളിൽ മകനോടുള്ള സ്നേഹവും കരുതലും നേർവഴിക്ക് നയിക്കലും കാണുമ്പോ ഒരു സൈക്കോ ആണോ എന്ന് ചിലപ്പോൾ നമുക്ക് തോന്നും. ജാതി-രാഷ്ട്രീയം പറയുന്ന ചിത്രം കൂടെയാണ് പുഴു. മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് സിനിമ കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകും. 'മനുഷ്യന്‍ പോയി റോബോട്ടിന്‍റെ കാലം വന്നാലും ഇതങ്ങനെയൊന്നും മാറില്ലെടോ, ഇതങ്ങനെ ഫാന്‍സി ഡ്രസ് കളിച്ചുകൊണ്ടിരിക്കു'മെന്ന ഡയലോഗില്‍ ആ സിനിമയുടെ കാതലുണ്ടെന്ന് നമുക്ക് മനസിലാകും. പാർവതി തിരുവോത്തും അപ്പുണ്ണി ശശിയും തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും തിരക്കഥയിലുള്ള പാളിച്ചകൾ സിനിമയെ കുറച്ചു മന്ദ ഗതിയിലാക്കി. ഒരു 'slow pace' ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ എല്ലാർക്കും ഇഷ്ടപെടണമെന്നില്ല. . . #mammootty #mammookka #puzhu #puzhumovie #newmalayalammovie #OTTrelasedmovies #sonyliv #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #mammoottyfanscanada #review #puzhureview #puzhumoviereview

Liked by Robin Cherian and 1 others

798 Views

2 years ago

DDA CANADA

Post

Get ready to watch the sparkling performance on your favorite stars 🥳🎊🥰🔥🤩 Whom would you cheer for? #mohanlal #mammootty #dileep #prithviraj or ? 🌟- DDA LA FEST 🗓️ - 25 Nov 2023 📍 - Bethany Community Church (Niagara) ⬇️Buy your tickets ⬇️ Kilikood.ca https://events.kilikood.ca/event/dda-la-fest/ Malayalis Near Me CA https://malayalisnearme.ca/post/event/listing-namedda-canada-dda-la-fest-piKOEQeBTl #megaevent #bronzesponsor #ddalafest #ddacanada #showcase #talentshowcase #dda #niagara #londonontario #mississauga #bollywood #danceispassion #letsdance

Liked by Ajil Prasad

249 Views

8 months ago

MalayalisNearMe Official

Post

The Powerhouse of Artistic Excellence, The Supremely Loved Mammookka! 🌟 Wishes for an Absolutely Fantastic Year Ahead! 💯 #mammootty #megastar #ikka #mammookka #happybirthday #hbdikka #hbdmammookka #happybirthdaymammookka #malayalisnearme #malayaleesnearme #malayalisincanada

Liked by Sanoj Ps

166 Views

10 months ago

2Kerala Entertainment Network Canada

Post

Please Share 2KERALA ENTERTAINMENT NETWORK Film: KING OF KOTHA 🔥🔥(with subtitle) #Malayalam #Tamil #Telugu #Hindi Email: 2keralacanada@gmail.com Biju Thayilchira 647-892-7650 http://www.2keralacanada.com DQ in #kingofkotha #BijuThayilchira #Mammootty #dqfilms #dulqersalman #zeestudio #WayfarerFilms #Malayalam #Tamil #Telugu #woodsidecinemas #yorkcinemas #albioncinemas #centralparkwaycinemas#indianmoviesincanada #malayalammovies #telugumovies #zeetv 🙏 please share 🙏 Thank you 🙏

Liked by Tom Raj Thekkumpuram

634 Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐍𝐀𝐍𝐏𝐀𝐊𝐀𝐋 𝐍𝐄𝐑𝐀𝐓𝐇 𝐌𝐀𝐘𝐀𝐊𝐀𝐌 (𝟐𝟎𝟐𝟑- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟖.𝟗/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟖.𝟓/𝟏𝟎 ഒരു നാടക കമ്പനിയുടെ മുതലാളിയായ ജെയിംസും സഹപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളുമായി വേളാങ്കണ്ണി സന്ദർശിച്ചു മടങ്ങുന്നു. പണത്തിന്റെയും ചിലവുകളുടെയും കാര്യത്തിൽ കണിശക്കാരനായ ജയിംസിന്റെ ഈ സ്വഭാവം എല്ലാവർക്കും ഇഷ്ടപ്പെടുന്നില്ലെങ്കിലും ആരുംപ്രതികരിക്കുന്നില്ല. ഉച്ചഭക്ഷണത്തിനു ശേഷം എല്ലാവരും ബസിൽ തന്നെ ഒരു ഉച്ചമയക്കത്തിൽ ആയിരിക്കുമ്പോഴാണ് തമിഴ്‌നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിനു നടുവിലൂടെ ബസ് കടന്നു പോകുന്നത്. ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുന്ന ജെയിംസ് ബസ് നിർത്താൻ ആവശ്യപ്പെടുന്നു. എല്ലാവരും ഉറങ്ങുമ്പോൾ ബസിൽ നിന്ന് പെട്ടന്ന് ഇറങ്ങി ഒരു പാടത്തിനു നടുവിലൂടെ നടന്നു നീങ്ങിയ ജെയിംസ് എത്തിയത് ഒരു ഉൾഗ്രാമത്തിലായിരുന്നു. ഒരു ആലോചനയുമില്ലാതെ ഒരു വീട്ടിലേക്ക് കയറിച്ചെന്നു ആ വീട്ടുകാരോട് ആ വീട്ടിലെ ഗൃഹനാഥനായിരുന്ന സുന്ദരം എന്ന ആളായി പെരുമാറാൻ തുടങ്ങിയ ജെയിംസിനെ ആ വീട്ടുകാരോടൊപ്പം പ്രേക്ഷകരും ഞെട്ടലോടെ നോക്കിക്കാണുന്നു. ജെയിംസ് എന്ന മനുഷ്യനിൽ നിന്ന് സുന്ദരം എന്ന മനുഷ്യനിലേക്കുള്ള ട്രാൻസ്ഫോർമേഷൻ അനായാസമായി മമ്മൂട്ടി സ്‌ക്രീനിൽ കാണിക്കുമ്പോൾ കാണുന്ന പ്രേക്ഷകന് തോന്നും, "ഇത് അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ" എന്ന്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവ് ഒന്നുകൂടി വരച്ച് കാണിക്കുകയാണ് നൻപകൽ നേരത്ത് മയക്കം എന്ന സിനിമ. രണ്ടു മണിക്കൂർ തന്റെയുള്ളിലെ നടന്റെ 'റേഞ്ച്' എന്താണെന്ന് മമ്മൂക്ക കാണിച്ചു തന്നിട്ടുണ്ട്. അല്ലെങ്കിൽ എങ്ങനെയാണ് മൂവാറ്റുപുഴക്കാരൻ കുടുംബസ്ഥനനായ വ്യക്തി പെട്ടെന്ന് സുന്ദരം എന്ന വ്യക്തിയായി മാറുന്നത്. മൂവാറ്റുഴയിൽ നിന്നു തമിഴ്‌നാട്ടിലേക്കുള്ള ദൂരം. അതേ ദൂരമുണ്ട് ജെയിംസും സുന്ദരവുമായി. എന്നാൽ ആ ദൂരത്തെ തന്റെ അഭിനയശേഷി കൊണ്ട് മലയാളത്തിന്റെ മഹാനടൻ മറികടക്കാൻ ശ്രമിക്കുന്നതിന്‌റെഅദ്ഭുതകരമായ കാഴ്ച കൂടിയാണ് ചിത്രം എടുത്തു പറയേണ്ട ഒന്നാണ് തേനി ഈശ്വറിന്റെ സിനിമാറ്റോഗ്രഫി. 'നായിക ചാടുമ്പോ ക്യാമറയും കൂടെ ചാടട്ടെ' എന്ന പതിവ് ലിജോ സ്റ്റൈൽ വിട്ട് സ്ക്രീനിലേക്ക് കഥാപാത്രങ്ങൾ നടന്നു കേറുന്ന വൈഡ് ആംഗിൾ ഷോട്ടുകളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. താരങ്ങൾക്ക് പകരം അഭിനേതാക്കളെയാണ് ഇതിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഭർത്താവിനെ നഷ്ടപ്പെട്ട പൂങ്കുഴലിയുടെ റോൾ ഭംഗിയായി അവതരിപ്പിച്ചു രമ്യ പാണ്ട്യൻ. അവളുടെ ഉച്ചയുറക്കത്തിലേക്കാണ് ജെയിംസ് നടന്നു കയറുന്നത്. സുന്ദറിന്റെ രൂപവും ഭാവവും പകർന്ന്, അതേ ശബ്ദത്തിൽ തന്നെ വിളിച്ചെന്നു പൂങ്കുഴലി പറയുമ്പോൾ ജെയിംസ് എത്രമാത്രം സുന്ദറായിരുന്നു എന്ന് പ്രേക്ഷകന് മനസിലാകും. പശ്ചാത്തല സംഗീതമില്ലാത്ത ഈ സിനിമയിൽ രംഗങ്ങളെ നമ്മളുമായി ലയിപ്പിക്കുന്നത് 70 കളിലെ തമിഴ് സിനിമകളിലെ സംഭാഷണങ്ങളാണ്. . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #NanpakalNerathuMayakkam #NanpakalNerathuMayakkammovie #NNMmovie #mammootty #LJP #NanpakalNerathuMayakkamreview #NanpakalNerathuMayakkammoviereview #moviereviews #lijojoselallissery #tmalayalammoviereview #MalayalamEntertainer #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

Liked by Biju Thayilchira

255 Views

1 year ago

MalayalisNearMe Official

Post

👉The much-awaited trailer for CBI 5: The Brain has been released. ✨Featuring Mammootty in the lead role. The two-and-a-half-minute-long trailer also features Soubin Shahir, Sudev Nair, Asha Sharath, Sai Kumar, Anoop Menon, Renji Panicker, Mukesh, Ramesh Pisharody, Dileesh Pothan and Jagathy Sreekumar.✅ . Link: https://www.youtube.com/watch?v=PKbL-427wms . . #CBI5 #CBI5thebrain #mammootty #sethuramaiyer #CBI #bascketkilling #malayalammovie #newmovie #newmalayalammovie #malayalisnearme #mnm #malayalisnearmeapp

Liked by MalayalisNearMe Official

263 Views

2 years ago

Biju Thayilchira

Post

Please Share 2KERALA ENTERTAINMENT NETWORK Film: KING OF KOTHA 🔥🔥(with subtitle) #Malayalam #Tamil #Telugu #Hindi Email: 2keralacanada@gmail.com Biju Thayilchira 647-892-7650 http://www.2keralacanada.com DQ in #kingofkotha #BijuThayilchira #Mammootty #dqfilms #dulqersalman #zeestudio #WayfarerFilms #Malayalam #Tamil #Telugu #woodsidecinemas #yorkcinemas #albioncinemas #centralparkwaycinemas#indianmoviesincanada #malayalammovies #telugumovies #zeetv 🙏 please share 🙏 Thank you 🙏

222 Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐂𝐇𝐑𝐈𝐒𝐓𝐎𝐏𝐇𝐄𝐑 (𝟐𝟎𝟐𝟑- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟔.𝟓/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟕/𝟏𝟎 നഗരത്തിൽ നടന്ന ഒരു ബലാൽസംഘത്തിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനായി കൊണ്ടുവരുന്നു. എന്നാൽ പണത്തിന്റെ സ്വാധീനത്തിൽ രക്ഷപെടും എന്ന് ഉറപ്പുള്ള പ്രതികളെ ആ കേസിന്റെ അന്വേഷണചുമതലയുള്ള ക്രിസ്റ്റഫർ ആന്റണി എൻകൗണ്ടർ ചെയ്തു. ആ സംഭവത്തോടെ സമൂഹത്തിൽ അയാൾക്ക് അഭിനന്ദന പ്രവാഹമുണ്ടായപ്പോൾ അയാൾക്കെതിരെ അന്വേഷം പ്രഖ്യാപിച്ചു സർവീസിൽ നിന്ന് മാറ്റിയ നിർത്തുകയാണ് സർക്കാർ ചെയ്തത്. ക്രിസ്റ്റഫറിനെതിരെയുള്ള ഈ കേസ് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥ നടത്തുന്ന അന്വേഷണങ്ങളും ക്രിസ്റ്റഫറിന്റെ മാനസിക സംഘർഷങ്ങളുമാണ് സിനിമയുടെ ആദ്യപകുതി. വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെട്ട നീതിയാണെന്നു വിശ്വസിക്കുന്ന, പഴയകാല മുറിവുകൾ വേട്ടയാടുന്ന, ഒറ്റയാനും ഏകാകിയുമായ നീതിമാനായ ക്രിസ്റ്റഫർ നടത്തുന്ന പ്രതികാരത്തിന്റെ രണ്ടാം പകുതിയുമാണ് സിനിമ. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളാണ് പശ്ചാത്തലമെങ്കിലും കണ്ടു മടുത്ത സ്ഥിരം ബിൽഡപ്പ് സീനുകൾ ഇവിടെയും കാണാം. അത് കൊണ്ടാവണം ആദ്യ പകുതിയിൽ ഒരു ഇഴച്ചിൽ തോന്നും. എങ്കിലും എൻഗേജിങ് ആയ രണ്ടാം പകുതിയും ബീജിഎമ്മുകളും കിടിലൻ ഷോട്ടുകളും കൊണ്ട് സംവിധായകൻ അത് മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്ഥിരം 'ഉക്രി സ്റ്റൈൽ' ഏജൻറ് കളികളൊന്നും നായകനില്ലെങ്കിലും ക്ലൈമാക്സിൽ ഒരു ചെറിയ ട്വിസ്റ്റ് കൊണ്ട് തന്റെ സ്ഥിരം കയ്യൊപ്പ് പതിപ്പിക്കാൻ ബി ഉണ്ണികൃഷ്ണൻ ശ്രമിച്ചിട്ടുണ്ട്. തന്റെ സമീപ കാല സംവിധായ ശ്രമങ്ങളെ അപേക്ഷിച്ചു നോക്കുമ്പോ ഉണ്ണികൃഷ്ണന്റെ മികച്ച ഒരു സിനിമ തന്നെയാണ് ക്രിസ്റ്റഫർ. സ്നേഹ, അമല പോൾ എന്നിവരുടെ പ്രകടനവും മികച്ചു നിന്നു. വില്ലൻ റോളിലെത്തിയ തമിഴ് നടൻ വിനയ് തന്റെ മലയാള അരങ്ങേറ്റം ഗംഭീരമാക്കിയെന്നു പറയാം. ഐശ്വര്യ ലക്ഷ്മ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, വിനീത കോശി, ദീപക് പറമ്പോൽ, കലേഷ് രാമാനന്ദ്, എന്നിവരും മികച്ച അഭിനയം തന്നെ കാഴ്ചവെച്ചു. ശരത് കുമാർ, അദിതി രവി എന്നിവർ അതിഥി വേഷങ്ങളിലും എത്തി. . Follow Malayalis Near Me for more reviews! 🌐 . https://www.instagram.com/malayalisnearme.ca/. . . #christopher #christophermovie #mammootty #mammokka #christopherreview #christophermoviereview #moviereviews #malayalammovies #malayalammoviereview #MalayalamEntertainer #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm #review

191 Views

1 year ago

Showing results 1 12 of 14