#malayalammovie

MalayalisNearMe Official

Post

സുകുമാര കുറുപ്പ് കാനഡയിൽ ...😳 👉ദുൽഖർ സൽമാൻ നായകനാവുന്ന കുറുപ്പ് ഇന്ന് മുതൽ കാനഡയിലും👈 . . #Kurup #KurupMovie #kurup #kuruppu #kuruptrailer #KurupFromNovember12 #DulquerSalmaan #dulquersalmaan #Dulquer #dulquer #dulquerism #dulqersalman #malayalammovie #ᴍᴀʟᴀʏᴀʟᴀᴍᴍᴏᴠɪᴇ #malayalammovies #newmovie #newmovies #NewMovie2021 #newmoviealert

Liked by Neha Jose and 20 others

2 Comments 1.78K Views

2 years ago

MalayalisNearMe Official

Post

✅Excellent star cast ✅Good technical team ✅Perfect Making 👉Don't miss it. Now showing in theatres in Canada near you . . #pada #malayalammovie #bmalayalammoviesincanada #malayalam #padareview #canada #theatreincanada #malayalaisnearme #2kerala #2keralaentertainment

Liked by Susheel Suren and 4 others

1 Comments 1.31K Views

2 years ago

MalayalisNearMe Official

Post

KWTalkies first Bollywood Movie #Chup 𝑺𝒕𝒂𝒓𝒓𝒊𝒏𝒈 𝑫𝑸, 𝑺𝒖𝒏𝒏𝒚 𝑫𝒆𝒐𝒍 Directed by R Balki 🔥 𝑰𝒏 𝒕𝒉𝒆𝒂𝒕𝒓𝒆𝒔 𝑺𝑬𝑷 23𝒓𝒅 𝑪𝒂𝒏𝒂𝒅𝒂 𝒘𝒊𝒅𝒆 The Chola’s Roar, going to echo across Canada starting sept 30😍 𝑾𝑻𝒂𝒍𝒌𝒊𝒆𝒔 𝒃𝒊𝒈𝒈𝒆𝒔𝒕 𝑴𝒐𝒗𝒊𝒆! 𝑷𝑺1 🔥 . . +1 647 922 0416 contact@kwtalkies.com #KWTalkies #PS1 #Ponniyinslevan #Chup #Kothu #BringingCinemas #Favouritetheatres #Acrosscanada #Landmark #cineplex #tovinothomas #MalayalamMovie #Tovino #TMalayalamEntertainer #thallumalamovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #canadamalayalmmovies #canadatheatres #canadamovies

Liked by Anoop Nair and 3 others

1 Comments 1.18K Views

2 years ago

MalayalisNearMe Official

Post

ഓണക്കാല റിലീസുകള്‍ക്ക് തുടക്കമിട്ടുകൊണ്ട് ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാല്‍തു ജാന്‍വര്‍ തിയറ്ററുകളിൽ!!! Bookings started! . . For tickets visit : kwtalkies.com, cineplex.com, landmarkcinemas.com, film.cahttps://linktr.ee/kwtalkies #KWTalkies #Palthujanwar #Thallumaala #BringingCinemas #Favouritetheatres #Acrosscanada #Landmark #cineplex #basiljoseph #MalayalamMovie #basil #MalayalamEntertainer #palthujanwarmovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #canadamalayalmmovies #canadatheatres #canadamovies

Liked by Robin Cherian and 3 others

1.33K Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐏𝐚𝐚𝐩𝐩𝐚𝐧 (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟖.𝟕/𝟏𝟎 (𝘿𝙞𝙨𝙩𝙧𝙞𝙗𝙪𝙩𝙚𝙙 𝙞𝙣 𝘾𝙖𝙣𝙖𝙙𝙖 𝙗𝙮 2𝙆𝙚𝙧𝙖𝙡𝙖 𝙀𝙣𝙩𝙚𝙧𝙩𝙖𝙞𝙣𝙢𝙚𝙣𝙩) പുതിയ ജോഷി ചിത്രവുമായി പൊലീസ് വേഷമിട്ട് സുരേഷ്ഗോപിയുടെ തിരിച്ചുവരവ്. അന്വേഷണത്തിനിടയിൽ കിട്ടുന്ന ഇരട്ടത്തല കത്തി. അതാണ് മുൻ സി ഐ അബ്രഹാം മാത്യു മാത്തനെ കഥയിലേക്ക് കൊണ്ട് വരുന്നത്. ആരാണ് കൊലപാതകി എന്നുള്ള അന്വേഷണത്തിനിടയിലും മാത്തനും കൊലപാതകിയും തമ്മിലുള്ള ബന്ധം അറിയാൻ നമ്മളും ആകാംഷാഭരിതരാകും. തുടരെ നടക്കുന്ന കൊലപാതകങ്ങൾ അന്വേഷിക്കുന്ന നീത പിള്ള അവതരിപ്പിക്കുന്ന എസിപി വിൻസി അബ്രഹാമിന്റെ കണ്ടെത്തലുകൾ മതിയാകാതെ വരുന്നു. തെളിവുകൾ ഒരു പഴയ കുറ്റവാളിയിലേക്ക് വിരൽ ചൂണ്ടുമ്പോൾ, ആ കേസ് അന്വേഷിച്ചിരുന്ന അന്വേഷണ ഉദ്യോഗസ്ഥനും വിൻസിയുടെ പിതാവുമായ മാത്തൻ എന്ന പാപ്പൻ പോലീസിന്റെ ആവശ്യപ്രകാരം ഈ കേസിൽ ഒരു അഡ്വൈസർ ആയി വരുന്നു. ഇടതുകൈക്ക് ചലനശേഷിയില്ലാത്ത ഏബ്രഹാം മാത്യു മാത്തൻ എന്ന പാപ്പനായി സുരേഷ് ഗോപിയും മൈക്കിളെന്ന വലംകൈയായി ഗോകുൽ സുരേഷും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് പാപ്പൻ. തന്റെ ജീവിതം മാറ്റിമറിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലേക്കാണ് വിശ്രമജീവിതം നയിക്കുന്ന പാപ്പന്റെ സഹായം പൊലീസ് തേടുന്നത്. സംശയിക്കപ്പെടുന്ന കുറ്റവാളിയും പാപ്പനുമായുള്ള ബന്ധം എന്താണെന്ന് അറിയാൻ വിൻസി നടത്തുന്ന അന്വേഷണങ്ങളിൽ നിന്നാണ് പാപ്പന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പ്രേക്ഷകർ അറിയുന്നത്. ആദ്യപകുതിയിൽ ഈ ഇമോഷണൽ രംഗങ്ങൾക്കൊപ്പം കഥയും വികസിക്കുന്നു. ഒന്നാംപകുതിയേക്കാൾ പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നത് രണ്ടാംപകുതിയാണ്. ഇതുവരെ കാണാത്ത പുതുമയാർന്ന ട്വിസ്റ്റുകളും സസ്പെൻസുകളുമൊന്നും പാപ്പനിലില്ല. എങ്കിലും പകയും വാശിയും തുടർകൊലപാതകങ്ങളിലൂടെയുള്ള പകരം വീട്ടലുമൊക്കെയായി രണ്ടുമണിക്കൂർ അൻപതുമിനിറ്റ് കാണികളെ തിയറ്ററിൽ പിടിച്ചിരുത്തുകയാണ് പാപ്പൻ. മനുഷ്യനെ ന്നത് അടിസ്ഥാനപരമായി ഒരു മൃഗമാണെന്ന ഓർമപ്പെടുത്തലാണ് പാപ്പൻ ബാക്കിവയ്ക്കുന്നത്. ചിത്രത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് പാപ്പന്റെ മകളായ വിൻസിയാണ്. വിൻസി ഏബ്രഹാമെന്ന ഐപിഎസുകാരിയായി നീത പിള്ളയുടെ കയ്യടക്കമുള്ള പ്രകടനമാണ് സിനിമയുടെ മറ്റൊരു ഹൈൈലൈറ്റ്. ഗോകുൽ സുരേഷും സുരേഷ് ഗോപിയും തമ്മിലുള്ള കെമിസ്ട്രി ഒന്നുകൂടി വികസിപ്പിച്ചാൽ രസകരമായേനേ. ‘പാപ്പൻ’ കണ്ടവർക്ക് ഒന്നുറപ്പിച്ചു പറയാം... ‘ഇത്തവണയും ജോഷി ചതിച്ചില്ലാശാനേ !' . . . #Paappan #PaappanMovie #SG #SureshGopi #NeethaPillai #Joshy #GokulSuresh #InvestigativeThriller #MalayalamMovie #SureshGopimovie #TMalayalamEntertainer #newmalayalammovie #2keralaentertainment #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis

Liked by sanoop ms and 3 others

249 Views

2 years ago

MalayalisNearMe Official

Post

👉The time has come!😍 ✅Hold your horses and your hats because Bheemante Vazhi is here to blow them all away!✅ ✅Catch the earliest show at theatres nearby or hop on your couch and watch on Amazon prime!👈 . . . Follow her on Malayalis Near Me social media app! 𝑨𝒗𝒂𝒊𝒍𝒂𝒃𝒍𝒆 𝒐𝒏 𝑷𝒍𝒂𝒚 𝒔𝒕𝒐𝒓𝒆 𝒂𝒏𝒅 𝑨𝒑𝒑 𝒔𝒕𝒐𝒓𝒆 http://onelink.to/8ebmga . . . #bheemantevazhi #BheemanteVazhi #bheemantevazhi #bheemante #bheemante_vazhi #bheemantevazhi🎥🎬 #bheemantevazhimovie #bheemantevazhionprime #kunjakoboban #kunjakkoboban #malayalammoovie #malayalammovie #ᴍᴀʟᴀʏᴀʟᴀᴍᴍᴏᴠɪᴇ #malayalisnearme #malayalisnearmeapp

Liked by Remya | Lifecoach and 2 others

284 Views

2 years ago

MalayalisNearMe Official

Post

Liked by Robin Cherian and 2 others

285 Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐏𝐚𝐥𝐭𝐡𝐮 𝐉𝐚𝐧𝐰𝐚𝐫 (2022- 𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎) IMDb 9.4/10⭐ (𝑫𝒊𝒔𝒕𝒓𝒊𝒃𝒖𝒕𝒆𝒅 𝒊𝒏 𝑪𝒂𝒏𝒂𝒅𝒂 𝒃𝒚 𝑲𝑾 𝑻𝒂𝒍𝒌𝒊𝒆𝒔) 𝐂𝐥𝐢𝐜𝐤 𝐭𝐨 𝐛𝐨𝐨𝐤 𝐲𝐨𝐮𝐫 𝐭𝐢𝐜𝐤𝐞𝐭𝐬 𝐭𝐨𝐝𝐚𝐲: kwtalkies.com, cineplex.com, landmarkcinemas.com, film.cahttps://linktr.ee/kwtalkies അനിമേറ്ററിൽ നിന്ന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറിലേക്ക്. പ്രസൂൺ എന്ന യുവ അനിമേഷൻ കമ്പനി സംരംഭകൻ തൻ്റെ ജീവിത പ്രശ്നങ്ങൾ കൊണ്ടും അച്ഛൻ്റെ മരണശേഷം കിട്ടുന്ന ജോലി ആയതു കൊണ്ടും ഒട്ടും താല്പര്യമില്ലാതെ കണ്ണൂരിലെ കുടിയാന്മല എന്ന സ്ഥലത്തെ മൃഗാശുപത്രിയിൽ ജോലിക്കായി വരുന്നു. തന്റെ സുഹൃത്തായ സ്റ്റെഫിയുടെ സഹായത്തോടെ ഈ ജോലിയിൽ താല്പര്യം കണ്ടെത്തി തുടങ്ങുന്ന പ്രസൂൽ തന്റെ ശ്രദ്ധക്കുറവ് മൂലം കേരളാ പോലീസിന്റെ ഒരു സ്‌നിഫർ ഡോഗിൻ്റെ മരണത്തിനു കാരണമാകുന്നതോടെയാണ് കഥയിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. ഒരു മുഴുനീള നായക കഥാപാത്രമായി ബേസിൽ ജോസഫ് അഭിനയിച്ച ആദ്യ സിനിമയാണിത്. എന്നാൽ സംവിധായകൻ്റെയൊപ്പം ഒരു നടൻ്റെ റോളും തനിക്ക് ഭംഗിയായി കൈകാര്യം ചെയ്യാനറിയാം എന്ന് ബേസിൽ വീണ്ടും തെളിയിച്ചു. എനർജിഅപ്പ് എന്നൊരു മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയുടെ ഏജൻറ് കൂടിയായി ജോലി ചെയുന്ന മൃഗ ഡോക്ടറായി ഷമ്മി തിലകൻ തകർത്തു. മൊട്ടയടിച്ചു ക്ലീൻ ഷേവ് ചെയ്ത അദ്ദേഹത്തെ കാണുമ്പോ മൂക്കില്ലാ രാജ്യത്തെ തിലകനെ ഓർമ്മ വരും. ഓർമക്കുറവുള്ള, ഒരു ഉത്തരവാദിത്വവും ഇല്ലാത്ത അവസരത്തിനൊപ്പിച്ചു കാലുമാറുന്ന ഒരു രസികൻ വാർഡ് മെമ്പറായി ഇന്ദ്രൻസ് മികച്ച ഒരു പ്രകടനം തന്നെ കാഴ്ച വെച്ചു. മറ്റൊരു സംവിധായകനായ ജോണി ആൻറണിയുടെ കഥാപാത്രം വളരെ റിയലിസ്റ്റിക് ആയിരുന്നു. കണ്ടു തീർന്നപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തന്ന, അറിയാതെ തന്നെ മുഖത്ത് ചിരി വിരിഞ്ഞ സിനിമയാണ് പാൽതു ജാൻവർ. ആദ്യ കാഴ്ചയിൽ വളരെ ചെറുതെന്ന് തോന്നിപ്പിക്കുന്ന എന്നാൽ ഒരുപാട് കാര്യങ്ങൾ പറയുന്നതാണ് ഈ സിനിമ. ഒരു ചെറിയ സ്ഥലത്ത് നടക്കുന്ന കുറച്ച് മനുഷ്യരുടേയും മൃഗങ്ങളുടേയും കഥയാണിത്.. . . . #KWTalkies #Palthujanwar #Thallumaala #BringingCinemas #Favouritetheatres #Acrosscanada #Landmark #cineplex #basiljoseph #MalayalamMovie #basil #MalayalamEntertainer #palthujanwarmovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm

Liked by Vishnuprasad Vijayan and 1 others

211 Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐓𝐡𝐚𝐥𝐥𝐮𝐦𝐚𝐥𝐚 (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟕/𝟏𝟎⭐ (Distributed in Canada by KW Talkies) Book your tickets today: https://linktr.ee/kwtalkies, cineplex.com, https://www.landmarkcinemas.com/, https://ticketspi.com/, https://film.ca/ & respective theatre websites അടി...ഇടി...പാട്ട്...ഫ്ലാഷ്ബാക്ക്...റിപ്പീറ്റ്.... ഒന്നും രണ്ടുമല്ല....ഒമ്പത് അടി...അതും നല്ല നാടൻ അടി!! ‘സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക് അടി, തിയറ്ററിൽ അടി, പിന്നെ വെറുതെ വരുന്ന അടി, അതിന്റെയൊക്കെ തിരിച്ചടി...’ മൊത്തത്തിൽ ഇതാണ് നായകനായ മണവാളൻ വസീമിന്റെ അവസ്ഥ. പൊന്നാനിക്കാരൻ വസീം എങ്ങനെ മണവാളൻ വസീമായി? ഈ തല്ലും ഇടിയും എല്ലാം ജീവിതത്തിന്റെ ഭാഗമായത് എന്നാണെന്ന് പോലും ഓർക്കാൻ പറ്റാത്ത ഒരു കഴിഞ്ഞ കാലമുള്ള വസീമിന്റെ 'കരിയർ ബെസ്റ് അടിയായിരുന്നു' അവന്റെ കല്ല്യാണത്തിന്. അന്ന് മുതൽ അവൻ മണവാളൻ വസീമായി. തമ്മിൽ തല്ലി തുടങ്ങിയ സൗഹൃദമാണ് വസീമും അവന്റെ നാല് ചങ്ങാതിമാർക്കും പറയാനുള്ളത്. ഇവരുടെ കഥയിലെ ഓരോ സംഭവവും തുടങ്ങുന്നതും അവസാനിക്കുന്നതും തല്ലിലാണ്. അടുത്തത് ബീപാത്തുവാണ്. വസീമിന്റെ കാമുകി. വൺ മില്യൺ ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ സെൻസേഷൻ. ഗൾഫ് മലയാളിയായ ബീപാത്തു എന്ന ഫാത്തിമ ബീവിയുമായി വസീം പ്രണയത്തിലാകുന്നു. എന്നാൽ നമ്മൾ ഉദ്ദേശിക്കുന്നതുപോലൊരു ‘പ്രേമകഥ’യല്ല പിന്നീടങ്ങോട്ട്. ഒരു മുട്ടൻ തല്ലിൽ വസീമുമായുള്ള കല്ല്യാണം വരെ മുടങ്ങുന്നു. അത്യുഗ്രൻ ആക്‌ഷൻ കൊറിയോഗ്രഫിയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. പ്രത്യേകിച്ച് തിയറ്ററിനുള്ളിലുള്ള ആക്‌ഷൻ രംഗം. ശ്വാസമടക്കിപ്പിടിച്ചുവേണം അതു കാണുവാൻ. അടുത്തകാലത്ത് മലയാളത്തിൽ ഇത്രയും മികച്ച ഫൈറ്റ് സീക്വൻസ് വന്നിട്ടില്ല എന്നുതന്നെ പറയേണ്ടി വരും. വിക്രമിലും ഭീഷ്മ പർവത്തിലും കണ്ട ബോൾട് ക്യാമറ ചലനങ്ങളിൽ അതിഗംഭീര ആക്‌ഷൻ രംഗങ്ങൾ ചിത്രത്തിൽ കാണാം. തല്ലിനു തല്ലും ഡാൻസിനു ഡാൻസും പ്രേമത്തിനു പ്രേമവുമൊക്കെയായി ഓൾ റൗണ്ടർ‍ ആയി ടോവിനോ ആറാടുകയായിരുന്നു. ഫൈറ്റ് രംഗങ്ങളിൽ‍ ലുക്മാന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. പലർക്കും ഈ ചിത്രീകരണത്തിനിടയിൽ നേരിട്ടു കിട്ടിയിട്ടുണ്ട്. തല്ലുകിട്ടുമ്പോളുണ്ടാകുന്ന മുഖത്തെ യഥാർഥ റിയാക്‌ഷൻ ലഭിക്കാൻ നായകനായ ടൊവിനോയ്ക്കുപോലും ഒറിജനിൽ തല്ലാണ് കിട്ടിയത്. സിനിമ തുടങ്ങി പത്താം മിനിറ്റിൽ തുടങ്ങുന്ന അടി അവസാനിക്കുന്നത് ക്ലൈമാക്സിലാണ്. . . . #Thallumala #tovinothomas #MalayalamMovie #Tovino #TMalayalamEntertainer #thallumalamovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #canadamalayalmmovies #canadatheatres #canadamovies

Liked by Robin Cherian and 1 others

1.49K Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 Kaduva (2022 Malayalam/Tamil/Kannada/Telugu) IMDb 8.2/10 “നീ പഴയ നിയമത്തിലെ ഒബാദിയയുടെ പുസ്തകം വായിച്ചിട്ടുണ്ടോ? എനിക്ക് പറയാനുള്ളതെല്ലാം അതിലുണ്ട്'🔥 കടുവ- നല്ല കിടിലൻ മാസ്സ് ഇടി പടം.💯😍👌🏻 അടിക്കടി, ഇടിക്കിടി, പറച്ചിലിന് പറച്ചിൽ. പാലക്കാരൻ കുര്യച്ചന്റെയും, ഐജി ഔതകുട്ടിയുടെയും ഉള്ളിൽ തുടങ്ങുന്ന രണ്ട് തരത്തിലുള്ള അഹംഭാവത്തിന്റെ വിരോധത്തിന്റെ കഥയെ, നല്ല വെടിച്ചില്ല് കണക്കെ പ്രസന്റ് ചെയ്തിട്ടുണ്ട് ടീം കടുവ! മലയാളത്തിലെ മാസ് സിനിമകളുടെ തമ്പുരാൻ ഷാജി കൈലാസിന്റെ തിരിച്ചു വരവുകൂടിയാണ് 'കടുവ'. ഒരു യഥാർത്ഥ സംഭവത്തിന്റെ ആവിഷ്കാരമാണെങ്കിൽ പോലും ആവശ്യത്തിന് സിനിമാറ്റിക് ആയിട്ട് തന്നെയാണ് തിരക്കഥാകൃത്തും സംവിധായകനും കടുവയെ തുറന്നു വിട്ടിരിക്കുന്നത്. തുല്യ ശക്തികളായ നായകൻ്റെയും വില്ലൻറെയും കഥയാണെങ്കിലും പോലും വിവേക് ഒബ്രോയ്ക്ക് തൻ്റെ വേഷം ഭംഗിയാക്കാൻ വളരെയധികം പാടുപെടേണ്ടി വന്നു, കഥയുടെ തുടക്കത്തിൽ നടക്കുന്ന സംഭവങ്ങളിൽ നിന്ന് വളരെ മാറിയാണ് സിനിമയുടെ ക്ലൈമാക്സ് നിൽക്കുന്നത്. എന്നാൽ മാസും ആക്ഷനും കൊണ്ട് ഷാജി കൈലാസ് അത് ഭംഗിയായി മറച്ചു. ഷാജികൈലാസ് എന്ന ഫയർ ബ്രാൻഡ് ഫിലിംമേക്കറുടെ തിരികെ വരവ് കാലത്തിനൊത്ത് മാറ്റങ്ങൾക്കൊപ്പം അപ്ഡേറ്റ് ചെയ്താണോ എന്ന് ചോദിച്ചാൽ അല്ല... എങ്കിലും മാസ് സീക്വൻസുകളിലും പൾസ് അറിഞ്ഞുള്ള ഡയലോഗ് പ്രസന്റേഷനിലും തീപാറുന്ന ആക്ഷൻ രംഗങ്ങളിലുമുള്ള തന്റെ അപാര റേഞ്ചിനെ പതിവിലും മൂർച്ചവെപ്പിച്ചുകൊണ്ടാണ് ഷാജികൈലാസിന്റെ തിരിച്ചു വരവ് എന്ന് വേണം പറയാൻ. സിനിമയ്ക്ക് അടിമുടി മാസ് അപ്പീൽ നൽകാൻ കെൽപ്പുള്ള ഷാജികൈലാസ് എന്ന ക്രാഫ്റ്റുമാന്റെ ഗംഭീര ലാന്റിങാണ് കടുവ. തിയേറ്ററിൽ ആവേശം തീർക്കാനുള്ള മാസ് ഡയലോഗുകളും സന്ദർഭങ്ങളുമൊരുക്കാൻ ജിനു എബ്രഹാമിന്റെ തിരക്കഥയ്ക്കായിട്ടുണ്ട്. ഒരു ടിപ്പിക്കൽ മാസ് സിനിമ കാണാൻ അത്രക്ക് ആഗ്രഹം ഉള്ളവർക്ക് വേണ്ടി പതിവ് 'തല്ലു സീനുകളിൽ' കാണാത്ത എന്തോ ഒന്ന് കനൽ കണ്ണനും മാഫിയ ശശിയും ഇതിൽ ചെയ്തു വെച്ചിട്ടുണ്ട്. വാൽക്കഷ്ണം : പലപ്പോഴും അഭിനയിക്കുന്നവരുടെ മുഖം പോലും കാണാത്ത രീതിയിലുള്ള ലൈറ്റിങ്ങും ലെൻസ്‌ ഫ്ലെയറും നല്ല വെറുപ്പിക്കൽ ആയിരുന്നു. . . . #Kadvuva #Kaduvamovie #prithviraj #shajikailas #prithvi #prithvirajmovies #realstory #basedontruestory #MalayalamMovie #actionmovie #massmovie #newmalayalammovie #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis

Liked by sakkeena sachu and 1 others

504 Views

2 years ago

MalayalisNearMe Official

Post

👉𝐍𝐞𝐰 𝐌𝐨𝐯𝐢𝐞 𝐚𝐥𝐞𝐫𝐭🌟 🌟Our weekend plans are set!👈 🤩𝗪𝗲'𝗹𝗹 𝗯𝗲 𝘄𝗮𝘁𝗰𝗵𝗶𝗻𝗴 𝗞𝗲𝘀𝘂 𝗘𝗲 𝗩𝗲𝗲𝗱𝗶𝗻𝘁𝗲 𝗡𝗮𝗱𝗵𝗮𝗻 𝘄𝗵𝗶𝗹𝗲 𝘀𝗼𝗯𝗲𝗿𝗶𝗻𝗴 𝘂𝗽 𝗳𝗿𝗼𝗺 𝘁𝗵𝗲 𝗡𝗲𝘄 𝗬𝗲𝗮𝗿 𝗯𝘂𝘇𝘇.😍 ✅Catch it now on Disney + Hotstar👈 . . . Follow her on Malayalis Near Me social media app! 𝑨𝒗𝒂𝒊𝒍𝒂𝒃𝒍𝒆 𝒐𝒏 𝑷𝒍𝒂𝒚 𝒔𝒕𝒐𝒓𝒆 𝒂𝒏𝒅 𝑨𝒑𝒑 𝒔𝒕𝒐𝒓𝒆 http://onelink.to/8ebmga . . . #kesueevedintenadhan #kesueeveedintenaadhan #Dileep #dileepactor #movie #malayalammoovie #malayalammovie #ᴍᴀʟᴀʏᴀʟᴀᴍᴍᴏᴠɪᴇ #malayalisnearme #malayalisnearmeapp

Liked by Divya George and 1 others

280 Views

2 years ago

Showing results 1 12 of 39