#newmovies

MalayalisNearMe Official

Post

സുകുമാര കുറുപ്പ് കാനഡയിൽ ...😳 👉ദുൽഖർ സൽമാൻ നായകനാവുന്ന കുറുപ്പ് ഇന്ന് മുതൽ കാനഡയിലും👈 . . #Kurup #KurupMovie #kurup #kuruppu #kuruptrailer #KurupFromNovember12 #DulquerSalmaan #dulquersalmaan #Dulquer #dulquer #dulquerism #dulqersalman #malayalammovie #ᴍᴀʟᴀʏᴀʟᴀᴍᴍᴏᴠɪᴇ #malayalammovies #newmovie #newmovies #NewMovie2021 #newmoviealert

Liked by Neha Jose and 20 others

2 Comments 1.78K Views

3 years ago

MalayalisNearMe Official

Post

🤩Binge watchers, where you at?😍 👉To make your life a bit easier, we present a list of upcoming releases, so you can get cozy up and watch your favorite movies.👈 ✅Make a note of us and thank us later! . Follow her on Malayalis Near Me social media app! 𝑨𝒗𝒂𝒊𝒍𝒂𝒃𝒍𝒆 𝒐𝒏 𝑷𝒍𝒂𝒚 𝒔𝒕𝒐𝒓𝒆 𝒂𝒏𝒅 𝑨𝒑𝒑 𝒔𝒕𝒐𝒓𝒆 http://onelink.to/8ebmga . . . #malayalis #malayalisnearme #malayalisnearmeapp #kerala #mallus #malayalisonly #newott #ottreleases #ottrelase #newmovies #NewMovies2021 #newottmovies #OTT

Liked by Mr Krrish and 10 others

1.93K Views

3 years ago

MalayalisNearMe Official

Post

ദേ...ആ വീട് കണ്ടാ? അതാണ് അനാമികയുടെ വീട്. നമ്മുടെ അനാമികയുടെ വീട്!!! തിയേറ്ററിൽ നിങ്ങളുടെ കിളി പറത്തിയ മറ്റു സീനുകൾ ഏതൊക്കെയാണ്..?? Comment it! 𝐛𝐨𝐨𝐤 𝐲𝐨𝐮𝐫 𝐭𝐢𝐜𝐤𝐞𝐭𝐬 𝐟𝐫𝐨𝐦 kwtalkies.com 𝐀𝐝𝐝𝐞𝐝 𝐦𝐨𝐫𝐞 𝐥𝐨𝐜𝐚𝐭𝐢𝐨𝐧𝐬 𝐎𝐍𝐓𝐀𝐑𝐈𝐎 Whitby Scarborough Vaughan Brampton Oakville Kitchener London Kingston Ottawa Sudbury 𝐍𝐎𝐕𝐀 𝐒𝐂𝐎𝐓𝐈𝐀 Sydney Halifax 𝐀𝐋𝐁𝐄𝐑𝐓𝐀 Calgary Edmonton 𝐌𝐀𝐍𝐈𝐓𝐎𝐁𝐀 Winnipeg 𝐁𝐑𝐈𝐓𝐈𝐒𝐇 𝐂𝐎𝐋𝐔𝐌𝐁𝐈𝐀 Kamloops Vancouver Kelowna Nelson Victoria 𝐍𝐄𝐖 𝐁𝐑𝐔𝐍𝐒𝐖𝐈𝐂𝐊 Moncton #Romancham #jithumadhavan #johnpaul #soubin #newmovies #malayalammovies #malayalam #review #malayalisnearme #KWtalkies #moviesincanada #Kerala #malayalammoviesincanada #malayalisnearmeapp

Liked by Sruthi Raveendran M and 1 others

209 Views

1 year ago

MalayalisNearMe Official

Post

ഓജോ ബോഡിൽ വാ വാ ആത്മാവേ... വാ വാ ആത്മാവേന്ന് വിളിച്ചു വരുത്തുന്ന ഒരു കൂട്ടം ചിരിപ്പക്കാർ (ചെറുപ്പക്കാർ ) കെട്ടുപൊട്ടിയ മാലപ്പടക്കംപോലെ തിയ്യേറ്റർ മുഴുവൻ ഓരോ സീനിലും നിർത്താതെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്…. 𝐛𝐨𝐨𝐤 𝐲𝐨𝐮𝐫 𝐭𝐢𝐜𝐤𝐞𝐭𝐬 𝐟𝐫𝐨𝐦 kwtalkies.com 𝐀𝐝𝐝𝐞𝐝 𝐦𝐨𝐫𝐞 𝐥𝐨𝐜𝐚𝐭𝐢𝐨𝐧𝐬 𝐎𝐍𝐓𝐀𝐑𝐈𝐎 Whitby Scarborough Vaughan Brampton Oakville Kitchener London Kingston Ottawa Sudbury 𝐍𝐎𝐕𝐀 𝐒𝐂𝐎𝐓𝐈𝐀 Sydney Halifax 𝐀𝐋𝐁𝐄𝐑𝐓𝐀 Calgary Edmonton 𝐌𝐀𝐍𝐈𝐓𝐎𝐁𝐀 Winnipeg 𝐁𝐑𝐈𝐓𝐈𝐒𝐇 𝐂𝐎𝐋𝐔𝐌𝐁𝐈𝐀 Kamloops Vancouver Kelowna Nelson Victoria 𝐍𝐄𝐖 𝐁𝐑𝐔𝐍𝐒𝐖𝐈𝐂𝐊 Moncton #Romancham #jithumadhavan #johnpaul #soubin #newmovies #malayalammovies #malayalam #review #malayalisnearme #KWtalkies #moviesincanada #Kerala #malayalammoviesincanada #malayalisnearmeapp

Liked by Abin Alex

176 Views

1 year ago

MalayalisNearMe Official

Post

പൊന്നിയിൻ സെൽവൻ മലയാളത്തിൽ നിങ്ങൾ സംവിധാനം ചെയ്താൽ ആരെയൊക്കെയായിരിക്കും ഈ റോളുകൾ ചെയ്യാൻ വിളിക്കുന്നത്.??? Comment your choice!!! . . . #PS1 #PonniyinSelvan #PonniyinSelvan1 #ManiRatnam #Newmovies #PS1review #PS1review #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #PonniyinSelvanreview #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm

Liked by Kamal Pillai

178 Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐏𝐒 𝟏 (𝐏𝐨𝐧𝐧𝐢𝐲𝐢𝐧 𝐒𝐞𝐥𝐯𝐚𝐧 𝟏) (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦/𝐓𝐚𝐦𝐢𝐥/𝐊𝐚𝐧𝐧𝐚𝐝𝐚/𝐓𝐞𝐥𝐮𝐠𝐮/𝐇𝐢𝐧𝐝𝐢) 𝐈𝐌𝐃𝐛 𝟗.𝟑/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟗/𝟏𝟎 𝑫𝒊𝒔𝒕𝒓𝒊𝒃𝒖𝒕𝒆𝒅 𝒊𝒏 𝑪𝒂𝒏𝒂𝒅𝒂 𝒃𝒚: 𝑲𝑾 𝑻𝒂𝒍𝒌𝒊𝒆𝒔 കുട്ടിയായിരുന്ന അരുൾമൊഴി വർമ്മൻ ഒരിക്കൽ പൊന്നി നദിയിൽ (കാവേരി നദി) വീണു....പക്ഷെ അത്ഭുതകരമായി രക്ഷപെട്ട അരുൾമൊഴി വർമ്മനെ കാത്തത് പൊന്നിനദിയാണെന്നും പൊന്നി നദിയുടെ പ്രിയപെട്ടവനെ 'പൊന്നിയിൻ സെൽവൻ' എന്നും വിളിക്കാൻ തുടങ്ങി. എന്നാൽ പൊന്നിയിൻ സെൽവൻ അഥവാ അരുൾമൊഴി വർമ്മൻ എന്ന രാജ രാജ ചോളനെ പറ്റി മാത്രമല്ല പൊന്നിയിൻ സെൽവൻ, അധികാരത്തർക്കങ്ങളും അട്ടിമറി നീക്കങ്ങളും പകയും പ്രതികാരവും പ്രണയവും ഉപജാപങ്ങളുമൊക്കെ ഇഴയിട്ട തമിഴകവും കേരളവും ഉൾപ്പെടുന്ന ഭൂഭാഗം അടക്കിവാണിരുന്ന ചേര, ചോള, പാണ്ഡ്യരിൽ പ്രധാനമായും ചോളവംശത്തിന്റെ കഥയാണ് ഇത്. തഞ്ചാവൂരിലെ വിശ്വപ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രം പണികഴിപ്പിച്ച രാജരാജചോളൻ അഥവാ അരുൾമൊഴി വർമനാണ് നായകനെങ്കിലും നോവൽ മുന്നോട്ടുപോകുന്നത് വല്ലവരയൻ വന്ദിയ ദേവൻ (കാർത്തി), ആഴ്‍വാർ കടിയാൻ നമ്പി (ജയറാം) എന്നീ കഥാപാത്രങ്ങളിലൂടെ ആണ്. അരുൾമൊഴി വർമന്റെ അച്ഛൻ പരാന്തക സുന്ദര ചോഴന്റെ കാലഘട്ടം തീരുന്ന അവസരത്തിൽ രാജ്യം രണ്ട് വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയുണ്ടായി. ചോള രാജാക്കന്മാരുടെ കീഴിലും സാമന്തരാജ്യങ്ങളിലും രാജാക്കന്മാരുണ്ട്. അവർക്കിടയിൽ ഒരു ഗൂഢാലോചന ഉടലെടുക്കുന്നു. അതൊരു ആഭ്യന്തര കലാപത്തിലേക്കെത്തുന്നു. പല പ്രധാനപ്പെട്ട രാജാക്കന്മാരെയും തോൽപിച്ചാണ് ചോള രാജവംശം അധികാരത്തിലെത്തുന്നത്. അതില്‍ പ്രധാനിയായിരുന്നു പാണ്ഡ്യ രാജാവ്. പാണ്ഡ്യരാജാവിനു വേണ്ടി പ്രതികാരം ചെയ്ത് ചോള വംശത്തെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന പാണ്ഡ്യന്മാര്‍ ഒരു വശത്ത്. മറുവശത്ത് രാജ്യത്തെ ആളുകളും. ഈ രണ്ട് പ്രശ്നങ്ങളെയും ചോളന്മാർ എങ്ങനെ തരണം ചെയ്തു മുന്നോട്ടുപോയി എന്നതാണ് സെൽവന്റെ കഥ. 'ബാഹുബലി'യുമായിട്ടൊന്നും 'പൊന്നിയിൻ സെല്‍വനെ' താരതമ്യം ചെയ്യരുത്. ഗംഭീര ക്ലൈമാസാണ്. ചിത്രം ഒരു മണിരത്നം മാജിക്കാണ്. എ ആര്‍ റഹ്‍മാന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. എടുത്ത് പറയേണ്ട മറ്റൊന്നാണ് സിനിമയുടെ കാമറ വർക്ക്. ചില സീനുകളൊക്കെ തിയേറ്ററിൽ നിന്ന് കാണുമ്പോ കിട്ടുന്ന ഒരു 'Impact' പറഞ്ഞാൽ മനസിലാകില്ല, കണ്ട് തന്നെ അറിയണം. തമിഴ് സിനിമയുടെ ചരിത്രത്തിലെതന്നെ ഒരപൂർവ മുഹൂർത്തമാണ് പൊന്നിയിൻ സെൽവൻ എന്നതിൽ‌ സംശയം വേണ്ട. അതിനു മുമ്പും പിൻപും എന്നു തമിഴ് സിനിമയെ പകുത്തേക്കാവുന്ന ഒരു നാഴികക്കല്ല്. . . . #PS1 #PonniyinSelvan #PonniyinSelvan1 #ManiRatnam #Newmovies #PS1review #PS1review #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #PonniyinSelvanreview #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm

Liked by Vipin Bhaskar

223 Views

2 years ago

MalayalisNearMe Official

Post

ഇത് വരെ കണ്ടില്ലേ???? എങ്കിൽ വേഗം ബുക്ക് ചെയ്‌തോ! . . #Romancham #canadatheatres #johnpaul #soubin #newmovies #malayalammovies #malayalam #review #malayalisnearme #KWtalkies #moviesincanada #Kerala #malayalammoviesincanada #malayalisnearmeapp

189 Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐎𝐭𝐭𝐮 (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝑰𝑴𝑫𝒃 8.5/10⭐ വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനിയോടുള്ള ഇഷ്ടത്തിന്റെ പേരിലാണ് അച്ഛൻ, മകനു ഫെലിനി എന്ന പേരു നൽകിയത് എന്ന് കേട്ടിട്ടുണ്ട്. അച്ഛൻ ഫെല്ലിനിയുടെ ആരാധകനായിരുന്നെങ്കിൽ മകൻ ടി.പി. ഫെല്ലിനി സ്പാഗെറ്റി വെസ്റ്റേണ്‍ ജോണർ സിനിമകളുടെ തലതൊട്ടപ്പനായ ഇറ്റാലിയൻ സംവിധായകൻ സെർജിയോ ലിയോണിന്റെ ആരാധകനാണ്. അമേരിക്കയിലെ ആഭ്യന്തര യുദ്ധ കാലത്ത് കാണാതായ സ്വർണ്ണത്തിനു വേണ്ടി മൂന്നു പേർ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന അദ്ദേഹത്തിന്റെ ‘ദ് ഗുഡ്, ദ് ബാഡ് ആൻഡ് അഗ്ലി’ എന്ന ക്ലാസിക്കിന്റെ റഫറൻസോടെയാണ് ഒറ്റ് കഥ പറഞ്ഞു തുടങ്ങുന്നത്. വെസ്റ്റേൺ ഗ്യാങ്സ്റ്റാർ സിനിമകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടു നിർമ്മിക്കപ്പെട്ടിട്ടുള്ള സമകാലിക തമിഴ് സിനിമകളുടെ ഛായയാണ് ‘ഒറ്റി’നുള്ളത്. മുംബൈയാണ് കഥയുടെ പശ്ചാത്തലം. മുംബൈയിൽ നിന്ന് ഗോവ വഴി മംഗുളുരുവിലേക്കുള്ള യാത്രയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കിച്ചുവിനെയും അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന ഡേവിഡ് എന്ന ദാവൂദിനെയും സംവിധായകന്‍ പരിചയപ്പെടുത്തുന്നത് വളരെ സ്വാഭാവികതയോടെയാണ്. കാമുകിയായ കല്യാണിയുടെ (ഈഷ റെബ്ബ) ആഗ്രഹമനുസരിച്ച് സ്വീഡനിലേക്ക് കുടിയേറണമെന്ന ലക്ഷ്യവുമായി നടക്കുന്നയാളാണ് ചാക്കോച്ചന്‍റെ കിച്ചു. അതിനായി വേണ്ടിവരുന്ന ഭാരിച്ച ചെലവ് എങ്ങനെ കണ്ടെത്തും എന്ന ആശയക്കുഴപ്പത്തിലുമാണ് അയാള്‍. അതിനിടെ വൻ ‍ തുകയുടെ വാഗ്‍ദാനവുമായി തന്നെ തേടിയെത്തുന്ന നിഗൂഢമായ ഒരു മിഷൻ സ്വീകരിക്കാൻ അയാള്‍ രണ്ടും കല്‍പ്പിച്ച് തീരുമാനിക്കുകയാണ്. മുൻപ് നടന്ന ഒരു ഗ്യാങ് വാറിനു ശേഷം ഓര്‍മ്മനഷ്ടം നേരിടുന്ന ഡേവിഡില്‍ നിന്നും ചിലത് ചികഞ്ഞ് പരിശോധിക്കുക എന്നതാണ് കിച്ചു പൂര്‍ത്തിയാക്കേണ്ട മിഷൻ ‍. രണ്ടു റൊമാന്റിക് നായകന്മാരുടെ ആക്ഷൻ ഹീറോ പരിവേഷമാണ് ഒറ്റിൽ കാണാനാവുക. കുഞ്ചാക്കോ ബോബന്റെ ഫൈറ്റ് സീനുകൾ ശരിക്കും ഞെട്ടിക്കുന്നതാണ്. ആദ്യമായിട്ടാണ് ചാക്കോച്ചൻ ഇതു പോലെ മിന്നുന്ന ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളുള്ള ഒരു ഫ്രാഞ്ചൈസിയാണ് ഫെല്ലിനി ടി പി ലക്ഷ്യമാക്കുന്നതെന്ന് ചിത്രത്തിന്‍റെ ടൈറ്റില്‍സിലൂടെ വ്യക്തമാവുന്നുണ്ട്. അതിന്‍റെ രണ്ടാം ഭാഗമാണ് ഒറ്റ്. ചിത്രം വിജയിക്കുന്നപക്ഷം ഒന്നാം ഭാഗവും മൂന്നാം ഭാഗവും എത്തും. ക്ലൈമാക്സിലെ ട്വിസ്റ്റ് ആണ് ഇനിയുള്ള ഭാഗങ്ങളിലേക്കുള്ള 'കീ' എന്ന് വേണം പറയാൻ. . . . #Kunjackoboban #Ottu #Ottumovie #Chackochan #Aravindswamy #Newmovies #Ottureview #Ottumoviewreview #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #palthujanwarmovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm

189 Views

2 years ago

Showing results 1 8 of 8