#thallumala

MalayalisNearMe Official

Post

"ഇവിടെ ചെറിയ കളികൾ ഇല്ല മില്യന്റെ കളികൾ മാത്രം" യൂട്യൂബിൽ മില്യൺ അടിച്ചും തിയ്യേറ്ററുകളിൽ മാസ്സ് ആയും തല്ലുമാല തന്നെ ഒന്നാമൻ ബംബർ ഹിറ്റുമാറ്റി പ്രദർശനം തുടരുന്നു...🔥 "ROMAANJIFICATION AT PEAK FULLY FIRE MASS SCENES MUST WATCH IN THEATRES" #തല്ലുമാല #thallumala #TovinoThomas #AshiqUsman #Kalyanipriyadharshan #KhalidRahman 🔥🔥🔥 For tickets visit www.kwtalkies.com

Liked by Arjun K Pattan and 1 others

291 Views

1 year ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐓𝐡𝐚𝐥𝐥𝐮𝐦𝐚𝐥𝐚 (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟕/𝟏𝟎⭐ (Distributed in Canada by KW Talkies) Book your tickets today: https://linktr.ee/kwtalkies, cineplex.com, https://www.landmarkcinemas.com/, https://ticketspi.com/, https://film.ca/ & respective theatre websites അടി...ഇടി...പാട്ട്...ഫ്ലാഷ്ബാക്ക്...റിപ്പീറ്റ്.... ഒന്നും രണ്ടുമല്ല....ഒമ്പത് അടി...അതും നല്ല നാടൻ അടി!! ‘സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക് അടി, തിയറ്ററിൽ അടി, പിന്നെ വെറുതെ വരുന്ന അടി, അതിന്റെയൊക്കെ തിരിച്ചടി...’ മൊത്തത്തിൽ ഇതാണ് നായകനായ മണവാളൻ വസീമിന്റെ അവസ്ഥ. പൊന്നാനിക്കാരൻ വസീം എങ്ങനെ മണവാളൻ വസീമായി? ഈ തല്ലും ഇടിയും എല്ലാം ജീവിതത്തിന്റെ ഭാഗമായത് എന്നാണെന്ന് പോലും ഓർക്കാൻ പറ്റാത്ത ഒരു കഴിഞ്ഞ കാലമുള്ള വസീമിന്റെ 'കരിയർ ബെസ്റ് അടിയായിരുന്നു' അവന്റെ കല്ല്യാണത്തിന്. അന്ന് മുതൽ അവൻ മണവാളൻ വസീമായി. തമ്മിൽ തല്ലി തുടങ്ങിയ സൗഹൃദമാണ് വസീമും അവന്റെ നാല് ചങ്ങാതിമാർക്കും പറയാനുള്ളത്. ഇവരുടെ കഥയിലെ ഓരോ സംഭവവും തുടങ്ങുന്നതും അവസാനിക്കുന്നതും തല്ലിലാണ്. അടുത്തത് ബീപാത്തുവാണ്. വസീമിന്റെ കാമുകി. വൺ മില്യൺ ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ സെൻസേഷൻ. ഗൾഫ് മലയാളിയായ ബീപാത്തു എന്ന ഫാത്തിമ ബീവിയുമായി വസീം പ്രണയത്തിലാകുന്നു. എന്നാൽ നമ്മൾ ഉദ്ദേശിക്കുന്നതുപോലൊരു ‘പ്രേമകഥ’യല്ല പിന്നീടങ്ങോട്ട്. ഒരു മുട്ടൻ തല്ലിൽ വസീമുമായുള്ള കല്ല്യാണം വരെ മുടങ്ങുന്നു. അത്യുഗ്രൻ ആക്‌ഷൻ കൊറിയോഗ്രഫിയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. പ്രത്യേകിച്ച് തിയറ്ററിനുള്ളിലുള്ള ആക്‌ഷൻ രംഗം. ശ്വാസമടക്കിപ്പിടിച്ചുവേണം അതു കാണുവാൻ. അടുത്തകാലത്ത് മലയാളത്തിൽ ഇത്രയും മികച്ച ഫൈറ്റ് സീക്വൻസ് വന്നിട്ടില്ല എന്നുതന്നെ പറയേണ്ടി വരും. വിക്രമിലും ഭീഷ്മ പർവത്തിലും കണ്ട ബോൾട് ക്യാമറ ചലനങ്ങളിൽ അതിഗംഭീര ആക്‌ഷൻ രംഗങ്ങൾ ചിത്രത്തിൽ കാണാം. തല്ലിനു തല്ലും ഡാൻസിനു ഡാൻസും പ്രേമത്തിനു പ്രേമവുമൊക്കെയായി ഓൾ റൗണ്ടർ‍ ആയി ടോവിനോ ആറാടുകയായിരുന്നു. ഫൈറ്റ് രംഗങ്ങളിൽ‍ ലുക്മാന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. പലർക്കും ഈ ചിത്രീകരണത്തിനിടയിൽ നേരിട്ടു കിട്ടിയിട്ടുണ്ട്. തല്ലുകിട്ടുമ്പോളുണ്ടാകുന്ന മുഖത്തെ യഥാർഥ റിയാക്‌ഷൻ ലഭിക്കാൻ നായകനായ ടൊവിനോയ്ക്കുപോലും ഒറിജനിൽ തല്ലാണ് കിട്ടിയത്. സിനിമ തുടങ്ങി പത്താം മിനിറ്റിൽ തുടങ്ങുന്ന അടി അവസാനിക്കുന്നത് ക്ലൈമാക്സിലാണ്. . . . #Thallumala #tovinothomas #MalayalamMovie #Tovino #TMalayalamEntertainer #thallumalamovie #newmalayalammovie #KWtalkies #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #canadamalayalmmovies #canadatheatres #canadamovies

Liked by Robin Cherian and 1 others

1.49K Views

1 year ago

MalayalisNearMe Official

Post

𝐎𝐧𝐞 𝐨𝐟 𝐭𝐡𝐞 𝐁𝐢𝐠𝐠𝐞𝐬𝐭 𝐑𝐞𝐥𝐞𝐚𝐬𝐞 𝐟𝐨𝐫 𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐌𝐨𝐯𝐢𝐞 𝐢𝐧 𝐂𝐚𝐧𝐚𝐝𝐚 Tickets Open for the Mass Entertainer #thallumaala🎬 For tickets visit : kwtalkies.com, cineplex.com, landmarkcinemas.com, ticketspi.com, film.ca & respective theatre websites @kwtalkies . . #thallumala #Tovino #Kalyani #ThallumaalafromAug12th #morecentresfromnextweek #malayalammoviesincanada #canadamovies

Liked by Robin Cherian and 1 others

565 Views

1 year ago

Showing results 1 5 of 5