#mammookka

MalayalisNearMe Official

Post

🎞️𝐃𝐞𝐛𝐮𝐭𝐚𝐧𝐭 𝐝𝐢𝐫𝐞𝐜𝐭𝐨𝐫 𝐑𝐚𝐭𝐡𝐞𝐞𝐧𝐚 𝐏𝐓'𝐬 𝐦𝐮𝐜𝐡 𝐚𝐧𝐭𝐢𝐜𝐢𝐩𝐚𝐭𝐞𝐝 𝐦𝐨𝐯𝐢𝐞 '𝐏𝐮𝐳𝐡𝐮' 𝐢𝐬 𝐚𝐥𝐥 𝐬𝐞𝐭 𝐭𝐨 𝐫𝐞𝐥𝐞𝐚𝐬𝐞 𝐨𝐧 𝐒𝐨𝐧𝐲𝐋𝐢𝐯 𝐢𝐧 𝐭𝐰𝐨 𝐝𝐚𝐲𝐬.🍿 👉Now, 𝙖𝙘𝙩𝙤𝙧 𝙈𝙖𝙢𝙢𝙤𝙤𝙩𝙮 𝙬𝙝𝙤 𝙬𝙞𝙡𝙡 𝙗𝙚 𝙨𝙚𝙚𝙣 𝙞𝙣 𝙖 𝙣𝙚𝙜𝙖𝙩𝙞𝙫𝙚 𝙨𝙝𝙖𝙙𝙚 𝙞𝙣 𝙩𝙝𝙚 𝙢𝙤𝙫𝙞𝙚 has urged viewers to watch the film.🎞️ This will be the actor's first direct OTT release. Actress Parvathy Thiruvothu will also play a major role in the movie. The makers of 'Puzhu' have managed to build anticipation in viewers who have watched the movie's recently released trailer.🍁🍁 . . #mammootty #mammookka #puzhu #puzhumovie #newmalayalammovie #OTTreleasedmovies #sonyliv #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #mammoottyfanscanada

Liked by Arun v and 4 others

803 Views

2 years ago

MalayalisNearMe Official

Post

😍𝗠𝗮𝗺𝗺𝗼𝗼𝘁𝘁𝘆’𝘀 𝗺𝘂𝗰𝗵 𝗮𝗻𝘁𝗶𝗰𝗶𝗽𝗮𝘁𝗲𝗱 𝗺𝗼𝘃𝗶𝗲- 𝗖𝗕𝗜 𝟱: 𝗧𝗵𝗲 𝗕𝗿𝗮𝗶𝗻 𝘄𝗶𝗹𝗹 𝗯𝗲 𝗿𝗲𝗹𝗲𝗮𝘀𝗲𝗱 𝘄𝗼𝗿𝗹𝗱𝘄𝗶𝗱𝗲 𝗼𝗻 𝗠𝗮𝘆 𝟭🎞️ It is the fifth in the series of the acclaimed 🔍CBI franchise in which 𝑴𝒂𝒎𝒎𝒐𝒐𝒕𝒕𝒚 𝒑𝒍𝒂𝒚𝒔 𝒕𝒉𝒆 𝒊𝒄𝒐𝒏𝒊𝒄 𝑪𝑩𝑰 𝒐𝒇𝒇𝒊𝒄𝒆𝒓 𝒏𝒂𝒎𝒆𝒅 𝑺𝒆𝒕𝒉𝒖𝒓𝒂𝒎𝒂 𝑰𝒚𝒆𝒓. All the movies in the franchise are directed by K Madhu and written by SN Swami. The teaser of CBI 5 is already trending on social media and it hints that𝑺𝒆𝒕𝒉𝒖𝒓𝒂𝒎𝒂 𝑰𝒚𝒆𝒓 𝒘𝒊𝒍𝒍 𝒃𝒆 𝒊𝒏𝒗𝒆𝒔𝒕𝒊𝒈𝒂𝒕𝒊𝒏𝒈 𝒂 𝒄𝒂𝒔𝒆 𝒐𝒇 𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒊𝒎𝒑𝒐𝒓𝒕𝒂𝒏𝒄𝒆 𝒕𝒉𝒊𝒔 𝒕𝒊𝒎𝒆. 𝑰𝒕 𝒃𝒆𝒈𝒊𝒏𝒔 𝒘𝒊𝒕𝒉 𝑴𝒂𝒎𝒎𝒐𝒐𝒕𝒕𝒚’𝒔 𝒄𝒉𝒂𝒓𝒂𝒄𝒕𝒆𝒓- 𝑺𝒆𝒕𝒉𝒖𝒓𝒂𝒎 𝑰𝒚𝒆𝒓 𝒇𝒊𝒏𝒅𝒊𝒏𝒈 𝒂 𝒄𝒐𝒎𝒎𝒐𝒏 𝒍𝒊𝒏𝒌 𝒃𝒆𝒕𝒘𝒆𝒆𝒏 𝒕𝒉𝒆 𝒂𝒔𝒔𝒂𝒔𝒔𝒊𝒏𝒂𝒕𝒊𝒐𝒏𝒔 𝒐𝒇 𝑺𝒂𝒏𝒋𝒂𝒚 𝑮𝒂𝒏𝒅𝒉𝒊, 𝑰𝒏𝒅𝒊𝒓𝒂 𝑮𝒂𝒏𝒅𝒉𝒊, 𝒂𝒏𝒅 𝑹𝒂𝒋𝒊𝒗 𝑮𝒂𝒏𝒅𝒉𝒊. The movie will be distributed by 𝟮 𝗞𝗲𝗿𝗮𝗹𝗮 𝗘𝗻𝘁𝗲𝗿𝘁𝗮𝗶𝗻𝗺𝗲𝗻𝘁 𝗡𝗲𝘁𝘄𝗼𝗿𝗸 in Canada. Watch it in the nearest theatre.📽️.🍿🥤 . . #CBI #mammootty #mammookka #CBI5 #malayalisnearme #malayalisnearmeapp #CBImovie #investigativethiller #malayalammovireview #malayalamnewmovies #CBI5:thebrain #newmalayalammovie #sethuramaiyer

Liked by Tom Varughese and 4 others

2.34K Views

2 years ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐏𝐮𝐳𝐡𝐮 (Malayalam/Tamil/Hindi/Kannada/Telugu- 2022) 𝗜𝗠𝗗𝗯 𝟕/𝟭𝟬 ഇഴഞ്ഞു നീങ്ങുന്ന....കാർന്നു കാർന്നു തിന്നുന്ന പുഴു. പക്ഷെ പുഴുവിനെ അത്ര ഒരു ചെറിയ ജീവിയായി കാണരുത്, പരീക്ഷിത്ത് രാജാവിനെ കൊല്ലാൻ നാഗ രാജാവായ തക്ഷകന്‌ പോലും ഒരു പുഴുവിന്റെ രൂപം സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. അതെ....റത്തീനയുടെ, മമ്മൂക്കയുടെ പുഴുവും പറയുന്നത് ഇത്തരത്തിലുള്ള ഒരു രാജാവിന്റെയും തക്ഷകന്റെയും കഥയാണ്. തന്റെ അഭിനയ ജീവിതത്തിൽ ഇത് വരെ ഒരു നെഗറ്റിവ് റോൾ ചെയ്യാത്ത മഹാനടൻ ആദ്യമായി ഇത്തരത്തിലുള്ള ഒരു കഥാപാത്രമായത് റത്തീന എന്ന സംവിധായകയിലുള്ള വിശ്വാസത്തിലാണ്. ഓരോ വ്യക്തികളും ഓരോ മാനസിക വ്യാപാരങ്ങളിലാണ് ജീവിക്കുക. ചിന്തകള്‍ അത്രത്തോളം വ്യത്യസ്തമാണ്. എല്ലാവരോടും തന്റെ നേട്ടങ്ങളും നിലനിൽപ്പും മാത്രം കണ്ടു പ്രവർത്തിക്കുന്ന മമ്മൂക്കയുടെ ഹരി എന്ന കഥാപാത്രം അച്ഛന്റെയും മകന്റെയും ഭാഗങ്ങളിൽ മകനോടുള്ള സ്നേഹവും കരുതലും നേർവഴിക്ക് നയിക്കലും കാണുമ്പോ ഒരു സൈക്കോ ആണോ എന്ന് ചിലപ്പോൾ നമുക്ക് തോന്നും. ജാതി-രാഷ്ട്രീയം പറയുന്ന ചിത്രം കൂടെയാണ് പുഴു. മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് സിനിമ കണ്ടപ്പോള്‍ ഒരുപക്ഷേ പൊള്ളിയിട്ടുണ്ടാകും. 'മനുഷ്യന്‍ പോയി റോബോട്ടിന്‍റെ കാലം വന്നാലും ഇതങ്ങനെയൊന്നും മാറില്ലെടോ, ഇതങ്ങനെ ഫാന്‍സി ഡ്രസ് കളിച്ചുകൊണ്ടിരിക്കു'മെന്ന ഡയലോഗില്‍ ആ സിനിമയുടെ കാതലുണ്ടെന്ന് നമുക്ക് മനസിലാകും. പാർവതി തിരുവോത്തും അപ്പുണ്ണി ശശിയും തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും തിരക്കഥയിലുള്ള പാളിച്ചകൾ സിനിമയെ കുറച്ചു മന്ദ ഗതിയിലാക്കി. ഒരു 'slow pace' ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ എല്ലാർക്കും ഇഷ്ടപെടണമെന്നില്ല. . . #mammootty #mammookka #puzhu #puzhumovie #newmalayalammovie #OTTrelasedmovies #sonyliv #newmalayalammovie #newmovie #malayalisnearme #malayalisnearmeapp #mnm #malayalisincanada #canadianmalayalis #mammoottyfanscanada #review #puzhureview #puzhumoviereview

Liked by Robin Cherian and 1 others

798 Views

2 years ago

MalayalisNearMe Official

Post

The Powerhouse of Artistic Excellence, The Supremely Loved Mammookka! 🌟 Wishes for an Absolutely Fantastic Year Ahead! 💯 #mammootty #megastar #ikka #mammookka #happybirthday #hbdikka #hbdmammookka #happybirthdaymammookka #malayalisnearme #malayaleesnearme #malayalisincanada

Liked by Sanoj Ps

165 Views

9 months ago

MalayalisNearMe Official

Post

🎞️𝐌𝐨𝐯𝐢𝐞 𝐑𝐞𝐯𝐢𝐞𝐰🍿 𝐑𝐨𝐫𝐬𝐜𝐡𝐚𝐜𝐡 (𝟐𝟎𝟐𝟐- 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦) 𝐈𝐌𝐃𝐛 𝟖.𝟗/𝟏𝟎⭐ 𝐌𝐍𝐌 𝐫𝐚𝐭𝐢𝐧𝐠 𝟖.𝟑/𝟏𝟎 റോഷാക്ക്: ഇത് വരെ നമ്മൾ കേട്ടിട്ടില്ലാത്ത ഈ വാക്കിന്റെ അർഥം ഈ സിനിമ ഇറങ്ങും വരെ മനഃശാസ്ത്ര വിദ്യാർത്ഥികൾക്കും വിദഗ്ദ്ധർക്കും മാത്രമായിരുന്നു അറിയാമായിരുന്നത്. ചാറ്റൽ മഴ പെയ്യുന്ന ഒരു രാത്രി ലൂക്ക് ആന്റണി പോലീസ് സ്റ്റേഷനിലേക്ക് നടന്നു വരുന്നതാണ് സിനിമയുടെ തുടക്കം. ഭാര്യയ്ക്കൊപ്പം കേരളത്തിൽ അവധിക്കു വന്നതാണ് എൻആർഐ ആയ ലൂക്ക് ആന്റണി. കാടിനോടു ചേര്‍ന്നുളള മലയിലേക്കുള്ള യാത്രയ്ക്കിടെ എവിടെയോ വച്ച് കാർ അപകടത്തിൽപെടുന്നു. അബോധാവസ്ഥയിലായ ലൂക്ക് കണ്ണു തുറക്കുമ്പോൾ ഭാര്യയെ കാണുന്നില്ല. പൊലീസുകാരും നാട്ടുകാരും ചേർന്ന് അവിടെ മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും അവരെ കണ്ടെത്താനായില്ല. കുറച്ചു ദിവസങ്ങൾ കൂടി ലൂക്കിനൊപ്പം ആളുകൾ അന്വേഷിക്കാൻ കൂടി. പിന്നീട് പതിയെ എല്ലാവരും പ്രതീക്ഷ കൈവിട്ടു. എന്നാൽ ലൂക്കിന് ആ അന്വേഷണം അവസാനിപ്പിക്കാൻ കഴിയുന്നില്ല. ദിവസങ്ങൾ മാസങ്ങളായിട്ടും ലൂക്ക് അവിടം വിടാൻ ഒരുക്കമായിരുന്നില്ല. കണ്ടു പരിചയിച്ച പ്രതികാര കഥയാണെങ്കിലും ട്വിസ്റ്റുകളിൽ നിന്ന് കഥ പറയുന്ന 'നറേഷൻ' ആണ് റോഷാക്കിനെ വ്യത്യസ്തമാക്കുന്നത്. കൊറിയൻ ഡ്രാമകളിലും ഹോളിവുഡ് സ്ലോ പേസ് ത്രില്ലറുകളിലുമൊക്ക കണ്ടിട്ടുള്ള തരം ഇന്റൻസ് രംഗങ്ങൾ പ്രേക്ഷകനെ അസ്വസ്ഥനാക്കും. സൈക്കളോജിക്കൽ റിവഞ്ച് ത്രില്ലറെന്നോ പാരാനോർമൽ സൂപ്പർ നാച്ചുറൽ ത്രില്ലറെന്നോ ഒക്കെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. പേടി തോന്നും വിധത്തിലുള്ള അപരിചിതത്വം നിറഞ്ഞ ലൂക്ക് ആന്റണിയായി പുതിയൊരു മമ്മൂട്ടിയെ റോഷാക്കിൽ കാണാം. ലൂക്കിന്റെ ഈ മാനസികാവസ്ഥക്കു കാരണം 'വൈറ്റ് റൂം ടോർച്ചറിങ്' ആണെന്ന് കഥയിൽ നിന്ന് മനസിലാക്കാം. ശിക്ഷ അനുഭവിക്കുന്നയാളുടെ മനസ്സിനെയും സ്വഭാവത്തെയും ആഴത്തിൽ ബാധിക്കുന്ന ശിക്ഷാരീതിയാണിത്. കാണുന്നവരിൽ ഭയം ജനിപ്പിക്കുന്ന ഒരു നിസ്സഹായത നിറഞ്ഞ ഒരു അഭിനയം കാഴ്ച വെച്ച ബിന്ദു പണിക്കരാണ്‌ മറ്റൊരു താരം. നമ്മളെ ഇത് വരെ ചിരിപ്പിച്ച പല താരങ്ങളും നമ്മളെ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. എടുത്ത് പറയേണ്ട മറ്റൊന്നാണ് സിനിമയുടെ ബിജിഎം. കണ്ണടച്ചു കേട്ടാൽ ഏതോ ഹോളിവുഡ് സിനിമ കാണാൻ ഇരുന്ന ഒരു ഫീൽ കിട്ടും. ചില സീനുകൾ എടുത്തിരിക്കുന്നത് കഥയോട് പൂർണ്ണമായും ചേരുന്ന നിൽക്കുന്ന വിഷ്വൽ ഫ്രയിമുകളായാണ്. സംവിധായകനായ നിസാം ബഷീർ വലിയ കയ്യടി അർഹിക്കുന്നു. സംവിധാനത്തിൽ അങ്ങേയറ്റത്തെ സൂക്ഷ്മത അദ്ദേഹംകാത്തു സൂക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു ചിത്രം നിർമിക്കാൻ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിർമാതാവിനും അഭിനന്ദനം. . Follow on the Malayalis Near Me social media app! 🌐 . 👉Download the Malayalis Near Me social media app! ✅ onelink.to/8ebmga . . . #rorschach #rorschachmovie #rorschach #mammootty #mammookka #megastar #rorschachreview #moviereviews #MalayalamMovie #Malayalammoviereview #MalayalamEntertainer #rorschachmoviereview #newmalayalammovie #canadianmalayali #newmovie #malayalisnearme #malayalisnearmeapp #mnm

247 Views

1 year ago

MalayalisNearMe Official

Post

😍After a successful theatrical run, Mammootty’s Bheeshma Parvam is now heading towards its OTT release. Recently the makers announced that ‘Bheeshma Parvam’ will be streaming on Disney + Hotstar starting April 1 onwards. ‘Bheeshma Parvam’ hits the screens on March 3rd and the film gained a fabulous response from the audience. The director Amal Neerad got much adulation for elevating a normal story with his exceptional making style. Mammootty unveiled his acting prowess as the character Michael.😍 . . Follow on the Malayalis Near Me social media app! ✅ 𝑨𝒗𝒂𝒊𝒍𝒂𝒃𝒍𝒆 𝒐𝒏 𝑷𝒍𝒂𝒚 𝒔𝒕𝒐𝒓𝒆 𝒂𝒏𝒅 𝑨𝒑𝒑 𝒔𝒕𝒐𝒓𝒆 http://onelink.to/8ebmga . . #bheeshmaparvam #mammootty #mammookka #distneyhotstar #malayalisnearme #malayalisnearmeapp #OTTRelease #actionthiller #malayalammovireview #malayalamnewmovies #amalneerad #newmalayalammovie #bigb #bilal #bilalmovie

334 Views

2 years ago

Showing results 1 6 of 6