ഈ refugee status എടുത്താലുള്ള പ്രധാന പ്രശ്നം എന്താണെന്നു എല്ലാവർക്കും അറിയാമോ എന്ന് അറിയില്ല. ഇവർ അപ്ലിക്കേഷൻ ഫയൽ ചെയുമ്പോൾ പറയുന്ന പ്രധാന കാരണം ഇന്ത്യയിലേക്ക് തിരിച്ചു പോയാൽ ഇവരുടെ ജീവന് ആപത്താണ് എന്നാണ്. Refugee Status കിട്ടി കഴിഞ്ഞാൽ പിന്നെ വീട്ടിൽ എന്തെങ്കിലും ആവശ്യം വന്നാൽ പോലും നാട്ടിലേക്ക് പോകാൻ പറ്റില്ല. ചിലരൊക്കെ നേപ്പാൾ വഴി നാട്ടിലേക്ക് പോകാം എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ ഇത് പിടിക്കപ്പെട്ടാൽ ഇവിടെയുള്ള PR ഉം പോകും വിസ ഇല്ലാതെ വന്നതിനു നാട്ടിലെ ജയിലിലും ആകും. പിന്നെ എന്ത് റിസ്ക്കും എടുക്കാൻ തീരുമാനിച്ചവന് ഇതൊന്നും പ്രശ്നമല്ല. #RefugeeStatus #CanadianRefugee #AsylumSeeker #MalluInCanada #CanadianMallu #CanadianTroll #MalayalisNearMe #MalayalisNearMeApp #MalayaleesNearMe #MalayalamMovies #MalayalamTrolls #TrollCanada
Liked by Kamal Pillai
244 Views